വെള്ളി (നിറം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Silver | ||
|---|---|---|
|
|
||
| Hex triplet | #C0C0C0 | |
| sRGBB | (r, g, b) | (192, 192, 192) |
| HSV | (h, s, v) | (--°, 0%, 75%) |
| Source | HTML/CSS[1] | |
| B: Normalized to [0–255] (byte) |
||
A silver crystal
ഒരു മെറ്റാലിക് നിറമാണ് സിൽവർ അഥവ വെള്ളി നിറം. ചാരനിറത്തിന്റെ ഒരു വകഭേദമാണ് വെള്ളിനിറം. ഇത് തിളക്കമുള്ള ഒരു നിറമാണ്. അതുകൊണ്ട് തന്നെ സോളിഡായിട്ടുള്ള നിറം പോലെ സിൽവർ കാണാൻ പറ്റില്ല. കമ്പ്യൂട്ടറുകളിൽ ഈ നിറം ഫ്ലൂറസന്റ് ആയോ മെറ്റാലിക് ആയോ കാണിക്കാൻ സാധിക്കാറില്ല.
[തിരുത്തുക] വെബ് നിറം
എച്.ടി.എം.എൽ ന്റെ 3.2 വേർഷൻ മുതൽ സിൽവർ 16 അടിസ്ഥാന-വി.ജി.എ- നിറങ്ങളിൽ ഒന്നാണ്.
[തിരുത്തുക] അവലംബം
- ↑ "W3C TR CSS3 Color Module, HTML4 color keywords". W3.org. ശേഖരിച്ചത് 2009-04-15.
|
വെബ് നിറങ്ങൾ |
|||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| കറുപ്പ് | ചാരനിറം | വെള്ളി | വെളുപ്പ് | മറൂൺ | ചുവപ്പ് | പർപ്പിൾ | fuchsia | പച്ച | ലൈം | ഒലീവ് | മഞ്ഞ | നേവി | നീല | ടീൽ | അക്വ |
|
Shades of gray |
|||||||||
|---|---|---|---|---|---|---|---|---|---|
| Gray | Arsenic | Ash gray | Battleship gray | Bistre | Black | Cadet gray | Charcoal | Cinereous | Cool gray |
| Davy's gray | Feldgrau | Glaucous | Isabelline | Liver | Payne's gray | Platinum | Seal brown | Silver | Slate gray |
| Taupe | Purple taupe | Medium taupe | Taupe gray | Pale taupe | Rose quartz | White | Xanadu | ||
| The samples shown above are representative only. | |||||||||