വെള്ളത്തിലാശാൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Gerridae | |
|---|---|
| Adult Water Strider Gerris remigis[1] |
|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Arthropoda |
| ക്ലാസ്സ്: | Insecta |
| നിര: | Hemiptera |
| ഉപനിര: | Heteroptera |
| Infraorder: | Gerromorpha |
| കുടുംബം: | Gerridae Leach, 1815 |
| Subfamilies[2] | |
വെള്ളത്തിലാശാൻ (Water strider). ജലത്തിന്റെ പ്രതലബലം പ്രയോജനപ്പെടുത്തിയാണ് വെള്ളത്തിലാശാൻ ജലോപരിതലത്തിലൂടെ നടക്കുന്നത്. സാധാരണ, കുളങ്ങളിലും കിണറുകളിലും ഇവയെ കാണാറുണ്ട്.
അവലംബം [തിരുത്തുക]
- ↑ Cirrus Digital Water Striders
- ↑ Schuh R.T., Slater J.A. (1995). True Bugs of the World (Hemiptera: Heteroptera). Classification and Natural History. Cornell University Press, Ithaca, New York, USA. 336 pp.