വെള്ളച്ചിറകൻ സ്രാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വെള്ളച്ചിറകൻ സ്രാവ്
Photo of a whitetip reef shark, a slender gray fish with a short head and white tips on its dorsal and caudal fins, resting inside a coral cave
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Order:
Family:
Genus:
Triaenodon

Species:
T. obesus
Binomial name
Triaenodon obesus
(Rüppell, 1837)
A world map with blue shading around the periphery of the Indian Ocean, throughout Southeast Asia to northern Australia, over a large part of the central Pacific, and off the west coast of Central America
Range of the whitetip reef shark
Synonyms

Carcharias obesus Rüppell, 1837
Triaenodon apicalis Whitley, 1939

ഒരിനം ചെറിയ സ്രാവാണ് വെള്ളച്ചിറകൻ സ്രാവ് (ശാസ്ത്രീയനാമം: Triaenodon obesus). കറുത്ത ചിറകൻ സ്രാവിനെ കാണുന്ന സമുദ്രങ്ങളിലെല്ലാം വെള്ളച്ചിറകനെയും കാണുന്നു. ചാരയോ തവിട്ടോ ആണ് ഇവയുടെ നിറം, അതോടൊപ്പം ചിലപ്പോൾ വശങ്ങളിൽ പുള്ളികളും കാണപ്പെടുന്നു. ചിറകിലെ പുള്ളികൾക്ക് തിളക്കമുള്ള വെള്ളനിറമാണ്. ആൺസ്രാവിനു 100 സെന്റീമീറ്റർ വരെയും പെൺസ്രാവിനു 200 സെന്റീമീറ്റർ വരെയും നീളം വയ്ക്കുന്നു.

അവലംബം[തിരുത്തുക]

  1. "Triaenodon obesus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2005. Retrieved July 15, 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വെള്ളച്ചിറകൻ_സ്രാവ്&oldid=3645561" എന്ന താളിൽനിന്ന് ശേഖരിച്ചത്