വെബ് ഹോസ്റ്റിങ്ങ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനമായി 2012 ജൂലൈ മുതൽ തുടരുന്നു. കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ഇൻറർ നെറ്റിൽ ഒരു വെബ് സൈറ്റിന് ആവശ്യമായ ഫയലുകൾ സൂക്ഷിക്കുന്നതിനെയാണ് വെബ് ഹോസ്റ്റിഠഗ് എന്നു പറയുന്നത്. ഒരു വെബ് സൈറ്റ് നാം തിരയുമ്പോൾ യഥാർത്ഥത്തിൽ നമ്മുടെ വെബ് ബ്രൗസർ ഈ ഫയലുകളെയാണ് കൊണ്ടുവന്നുതരുന്നത്.