വൂഡി ഗുത്രി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വൂഡി ഗുത്രി | |
|---|---|
ഗിറ്റാറുമായി വൂഡി ഗുത്രി |
|
| ജീവിതരേഖ | |
| ജനനനാമം | വൂഡ്രോ വിൽസൺ ഗുത്രി |
| ജനനം | 1912 ജൂലൈ 14 ഒക്ലഹോമ, അമേരിക്ക |
| മരണം | 1967 ഒക്ടോബർ 3 (പ്രായം 55) ന്യൂയോർക്കു്, അമേരിക്ക |
| സംഗീതശൈലി | Folk, protest song |
| തൊഴിലുകൾ | Singer-songwriter |
| ഉപകരണം | ഗിറ്റാർ, വായ്പ്പാട്ടു്, Harmonica, Mandolin, Fiddle |
| സജീവമായ കാലയളവ് | 1930–1956 |
| Notable instruments | |
| Martin 000-18, Gibson Southern Jumbo, Gibson J-45 | |
അമേരിക്കയിലെ പ്രശസ്ത ഗായകനും, നാടൻ പാട്ടുകാരനുമായിരുന്നു വൂഡി ഗുത്രി (ഇംഗ്ലീഷ്: Woody Guthrie) (ജൂലൈ 14, 1912 – ഒക്ടോബർ 3, 1967) . രാഷ്ട്രീയ പ്രമേയമുള്ള പാട്ടുകൾ മതൽ കുട്ടികൾക്കു് വേണ്ടിയുള്ള പാട്ടുകൾ വരെ പാടി, അദ്ദേഹം നാടുനീളെ സഞ്ചരിച്ചു. 1930-കളിൽ അമേരിക്കയെ ബാധിച്ച സാമ്പത്തികമാന്ദ്യത്തിന്റേയും, പ്രകൃതിദുരന്തത്തിന്റേയും അനുഭവത്തിൽ നിന്നാണു് അദ്ദേഹം പാട്ടുകാരനായത്.
[തിരുത്തുക] അവലംബം
ശാസ്ത്രകേരളം ലക്കം 431, സെപ്തംബർ 2011