വീരപ്പ മൊയ്‌ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർപാടി വീരപ്പ മൊയ്‌ലി


ജനനം 1940 ജനുവരി 12 (1940-01-12) (വയസ് 72)
Marpadi, Karnataka
രാഷ്ട്രീയകക്ഷി INC
ജീവിതപങ്കാളി Malathi
മക്കൾ 4 daughters
താമസം Bangalore
വെബ്സൈറ്റ് http://www.geocities.com/hmoily/
As of September 23, 2006
ഉറവിടം: [1]

ഇന്ത്യയിലെ ഒരു രാഷ്ട്രീയനേതാവാണ് വീരപ്പ മൊയ്‌ലി. ( തുളു, കന്നട : ವೀರಪ್ಪ ಮೊಯ್ಲಿ) (ജനനം: ജനുവരി 12, 1940). കർണ്ണാടക മുൻ മുഖ്യമന്ത്രിയായിരുന്നു. മൻ‌മോഹൻ സിംഗ് നേതൃത്വത്തിലുള്ള പതിനഞ്ചാം ലോകസഭയിലെ കാബിനറ്റ് മന്ത്രിയായി മേയ് 22. 2009 ന് സത്യപ്രതിജ്ഞ ചെയ്തു. നിയമം, നീതിന്യായം എന്നീ വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്.



[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=വീരപ്പ_മൊയ്‌ലി&oldid=924993" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ