വീടും തടവും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വീടും തടവും
Cover
പുറംചട്ട
കർത്താവ്ആനന്ദ്
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർകറന്റ്‌ ബുക്‌സ്‌, തൃശൂർ
പ്രസിദ്ധീകരിച്ച തിയതി
1980 ജൂലൈ 18
ഏടുകൾ120

ആനന്ദ് രചിച്ച ചെറുകഥയാണ് വീടും തടവും. ഈ കൃതിക്ക് 1981-ൽ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു [1][2].

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-26.
  2. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ചെറുകഥകൾ.
"https://ml.wikipedia.org/w/index.php?title=വീടും_തടവും&oldid=3645389" എന്ന താളിൽനിന്ന് ശേഖരിച്ചത്