വി ഫോർ വെൻഡെറ്റ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| V for Vendetta | |
|---|---|
V for Vendetta collected edition cover, art by David Lloyd |
|
| Publication information | |
| Publisher | UK Quality Comics U.S. Vertigo (DC Comics) |
| Format | Limited series |
| Genre | , Anarchist, Mystery, Post-apocalyptic, Superhero |
| Publication date | 1982-1988 |
| Number of issues | 10 |
| Main character(s) | V Evey Hammond Eric Finch |
| Creative team | |
| Writer(s) | Alan Moore |
| Artist(s) | David Lloyd |
| Letterer(s) | Steve Craddock |
| Colorist(s) | Steve Whitaker, Siobhan Dodds, David Lloyd |
| Collected editions | |
| Softcover | ISBN 0-930289-52-8 |
| Hardcover | ISBN 0-930289-52-8 |
പത്ത് ലക്കങ്ങളായി പുറത്തിറങ്ങിയ ഒരു കോമിക് പുസ്തക പരമ്പരയാണ് വി ഫോർ വെൻഡെറ്റ. അലൻ മൂർ എഴുതിയ ഇതിന്റെ ചിത്രരചന നിർവഹിച്ചിരിക്കുന്നത് ഡേവിഡ് ലോയ്ഡ് ആണ്. 1980-കളിൽ പുറത്തിറങ്ങിയ ഇതിന്റെ കഥ നടക്കുന്നത് 1990-കളിലെ യുണൈറ്റഡ് കിങ്ഡത്തിന്റെ ഒരു ഡിസ്ടോപിയൻ ഭാവിയിലാണ്.
ഒരു ആണവ യുദ്ധത്തിനുശേഷം ബ്രിട്ടനുൾപ്പെടെയുള്ള ചില രാജ്യങ്ങൾ മാത്രം അവശേഷിച്ചു. നോർസ്ഫയർ എന്നൊരു ഫാസിസ്റ്റ് പാർട്ടി ബ്രിട്ടന്റെ അധികാരത്തിലേക്കുയർന്നു. ഈ സർക്കാരിനെ നശിപ്പിക്കാനായി അരാജകത്വവാദിയായ വി എന്ന വിപ്ലവകാരി വിപുലവും അക്രമാസക്തവുമായ പറ്റയോട്ടൻ നടത്തുന്നു.
2006-ൽ വി ഫോർ വെൻഡെറ്റയുടെ ചലച്ചിത്രരൂപം പുറത്തിറങ്ങി.