വി.വി.എസ്. ലക്ഷ്മൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വി.വി.എസ്. ലക്ഷ്മൺ
After hitting a ton against Australia in January 2000. He made 167 in that match.
വ്യക്തിഗതവിവരങ്ങൾ
മുഴുവൻ പേര് Vangipurapu Venkata Sai Laxman
ജനനം 1974 നവംബർ 1 (1974-11-01) (വയസ് 37)
Hyderabad, India
വിളിപ്പേര് Very Very Special
ബാറ്റിംഗ് രീതി Right-handed
ബൗളിംഗ് രീതി Right-arm off spin
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം India
ആദ്യ ടെസ്റ്റ് (cap 209) 20 November 1996 v South Africa
അവസാന ടെസ്റ്റ് 26 December 2010 v South Africa
ആദ്യ ഏകദിനം (cap 112) 9 April 1998 v Zimbabwe
അവസാന ഏകദിനം 3 December 2006 v South Africa
ദേശീയ തലത്തിൽ
വർഷങ്ങൾ
1992 – present Hyderabad
2007, 2009 Lancashire (squad no. 5, 26)
2008 – 2010 Deccan Chargers
2011 Kochi
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 119 86 247 173
നേടിയ റൺസ് 7856 2,338 18,434 5,078
ബാറ്റിംഗ് ശരാശരി 47.32 30.76 52.81 34.54
100s/50s 16/49 6/10 53/89 9/28
ഉയർന്ന സ്കോർ 281 131 353 131
എറിഞ്ഞ പന്തുകൾ 324 42 1,835 698
വിക്കറ്റുകൾ 2 0 22 8
ബൗളിംഗ് ശരാശരി 63.00 34.27 68.50
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 0 n/a
മികച്ച ബൗളിംഗ് 1/2 0/5 3/11 2/42
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 119/– 39/– 261/1 74/–
ഉറവിടം: CricketArchive, 7 August 2010

വി.വി.എസ് ലക്ഷ്മൺ എന്ന പേരിൽ അറിയപ്പെടുന്ന വംഗിപുരപ്പു വെങ്കട്ട സായി ലക്ഷ്മൺ ഒരു ഇന്ത്യൻ ക്രിക്കറ്ററാണ്. 1974 നവംബർ 1ന് ആന്ധ്രാപ്രദേശിലെ ഹൈദരാബാദിൽ ജനിച്ചു. വലംകയ്യൻ മധ്യനിര ബാറ്റ്സ്മാനും വലം കയ്യൻ ഓഫ് സ്പിൻ ബൗളറുമാണ്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ലക്ഷ്മൺ ഹൈദരാബാദിനെ പ്രതിനിധീകരിക്കുന്നു. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ ലങ്കാഷെയറിനുവേണ്ടി കളിച്ചിട്ടിണ്ട്.

ബാറ്റ്സ്മാനെന്ന നിലയിൽ മികച്ച സമയ ക്രമീകരണം ലക്ഷമണിനെ ശ്രദ്ധേയനാക്കി. ഇദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലി മറ്റൊരു പ്രശസ്ത ഹൈദരാബാദി ക്രിക്കറ്ററായ മുഹമ്മദ് അസറുദീന്റേതിന് സമാനമാണ്. താൻ മാതൃകയാക്കുന്നത് അസറുദീനേയാണെന്ന് ലക്ഷ്മൺ പറഞ്ഞിട്ടുണ്ട്.

2010-ലെ പത്മശ്രീ പുരസ്കാരം ലഭിച്ചിട്ടുണ്ട്[1].

[തിരുത്തുക] അവലംബം

  1. Padma Awards Announced

[തിരുത്തുക] പുറമെ നിന്നുള്ള സംഭാവനകൾ

"http://ml.wikipedia.org/w/index.php?title=വി.വി.എസ്._ലക്ഷ്മൺ&oldid=1055999" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ