വി.എസ്. സമ്പത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വീരവള്ളി സുന്ദരം സമ്പത്ത്
ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ
പദവിയിൽ
ഓഫീസിൽ
2012 ജൂൺ 11
മുൻഗാമിഎസ്.വൈ. ഖുറേഷി
വ്യക്തിഗത വിവരങ്ങൾ
ജനനം (1950-01-16) 16 ജനുവരി 1950  (74 വയസ്സ്)
ദേശീയതഇന്ത്യ
തൊഴിൽCivil servant

ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് വി.എസ്. സമ്പത്ത്.[1] വീരവള്ളി സുന്ദരം സമ്പത്ത് എന്നാണ് പൂർണമായ പേര്. എസ്.വൈ. ഖുറേഷിയുടെ പിൻഗമായിയാണ് 2012 ജൂൺ 11-ന് ഇദ്ദേഹം ഈ സ്ഥാനത്തെത്തിയത്..[2] ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

തമിഴ്‌നാട് വെല്ലൂർ സ്വദേശിയായ സമ്പത്ത് 1973-ലെ ആന്ധ്ര കാഡറിലെ ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്നു. നേരത്തേ കേന്ദ്രത്തിൽ ഊർജ വകുപ്പ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2015 ജനവരിവരെ അദ്ദേഹത്തിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി തുടരാം.[3]

അവലംബം[തിരുത്തുക]

  1. Ranjan, Amitav (April 10, 2009). "V S Sampath to be new election commissioner". The Indian Express. New Delhi. Retrieved January 11, 2013.
  2. http://eci.nic.in/eci_main1/ecs.aspx
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-07. Retrieved 2012-06-06.


"https://ml.wikipedia.org/w/index.php?title=വി.എസ്._സമ്പത്ത്&oldid=3644926" എന്ന താളിൽനിന്ന് ശേഖരിച്ചത്