വി.എല്‍.സി. മീഡിയ പ്ലേയര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
KDE 4.2.1 ല്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന വി.എല്‍.സി മീഡിയാ പ്ലേയര്‍ 0.9.8a യുടെ സ്ക്രീന്‍ഷോട്ട് . |
|
| Developer(s) | വീഡിയോലാന്‍ പ്രോജക്റ്റ് |
|---|---|
| ആദ്യ റിലീസ് | ഫെബ്രുവരി 1 2001 |
| പ്രോഗ്രാമിംഗ് ഭാഷ | C/C++-Qt |
| ഓപ്പറേറ്റിങ്ങ് സിസ്റ്റം | Cross-platform |
| ലഭ്യമായ ഭാഷകള്‍ | വിവിധഭാഷകളില്‍ ലഭ്യമാണ് |
| Type | Media player |
| അനുമതിപത്രം | ഗ്നു സാര്‍വ്വജനിക അനുവാദ പത്രിക v2 അല്ലെങ്കില്‍ അതിനു ശേഷമുള്ളവ. |
| വെബ്സൈറ്റ് | VideoLAN.org |
വീഡിയോലാന്‍ എന്ന പ്രൊജക്ടിന്റെ ഭാഗമായി നിര്‍മ്മിച്ച സ്വതന്ത്രവും,സോഴ്‌സ്കോഡ് ഓപ്പണ്‍ ആയതുമായ ഒരു മീഡിയ പ്ലേയര്‍ ആണ് വി.എല്‍.സി. മീഡിയ പ്ലേയര്‍.
വിവിധ തരത്തിലുള്ള കോഡക്കുകളെയും ഫയല്‍ ഫോര്‍മാറ്റുകളെയും, ഡി.വി.ഡി., വി.സി.ഡി. തുടങ്ങിയവയെയും നിരവധി സ്ട്രീമിങ്ങ് ഫോര്‍മാറ്റുകളെയും പിന്തുണക്കുന്ന ഒരു മള്‍ട്ടിമീഡിയ പോര്‍ട്ടബിള്‍ മീഡിയ പ്ലേയര്‍ ആണ് വി.എല്‍.സി. വി.എല്‍.സി എന്നത് വീഡിയോലാന്‍ ക്ലൈന്റ് എന്നതിന്റെ ചുരുക്കമായിട്ടാണുപയോഗിക്കാന്‍ തുടങ്ങിയതെങ്കിലും ഇന്നത് ഉപയോഗിക്കുന്നില്ല[1][2]. ഇതിന്റെ പകര്‍പ്പവകാശം ഗ്നു ലഘു സാര്‍വ്വജനിക അനുവാദ പത്രികയ്ക്കു കീഴില്‍ വരുന്നു.
[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികള്‍
[തിരുത്തുക] അവലംബം
- ↑ Jean-Baptiste Kempf (November 23, 2006). VLC Name. Yet another blog for JBKempf. ശേഖരിച്ചത് 2007-02-24.
- ↑ VideoLAN Team. Intellectual Properties. VideoLAN Wiki. ശേഖരിച്ചത് 2007-07-30.