വിൻഡോസ് സെർവർ 2008
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വിൻഡോസ് സെർവർ 2008 | |
|---|---|
| Microsoft Windows കുടുംബത്തിന്റെ ഭാഗം | |
| വികസിപ്പിച്ചത് | |
| മൈക്രോസോഫ്റ്റ് | |
| വെബ്സൈറ്റ് | Official Website |
| പ്രകാശനം | |
| പുറത്തിറങ്ങിയത് | RTM: February 4, 2008; Retail: February 27, 2008 [info] |
| നിലവിലുള്ള പതിപ്പ് | 6.0 (Build 6002: Service Pack 2) (2009 ജൂലൈ 22) [info] |
| സോഴ്സ് മാതൃക | Closed source / Shared source |
| പകർപ്പവകാശം | Proprietary commercial software |
| കേർണൽ തരം | Hybrid |
| പുതുക്കുന്ന രീതി | Windows Update, Windows Server Update Services, SCCM |
| പ്ലാറ്റ്ഫോം പിന്തുണ | IA-32, x86-64, Itanium |
| പിൻഗാമി | Windows Server 2003 |
| മുൻഗാമി | Windows Server 2008 R2 |
| നിലവിലെ പിന്തുണ | |
| Mainstream support until 9 July 2013.[1] Extended support until 10 July 2018. |
|
| കൂടുതൽ വിവരങ്ങൾ | |
മൈക്രോസോഫ്റ്റ് വിൻഡോസ്ഇന്റെ ഒരു സെർവർ ഓപ്പറേറ്റിങ് സിസ്റ്റമാണ് വിൻഡോസ് സെർവർ 2008. വിൻഡോസ് സെർവർ 2003 ന്റെ തുടർച്ചയായി 2008 ഫെബ്രുവരി 27-നാണ് ഇത് ഔദ്യോഗികമായി പുറത്തിറങ്ങിയത്.
അവലംബം [തിരുത്തുക]
- ↑ Microsoft. "Windows Server 2008 Lifecycle Policy". Microsoft. ശേഖരിച്ചത് 2009-10-22.