വിസർഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിസർഗ്ഗം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്വരത്തിനു ശേഷം ഉപയോഗിക്കുന്ന അർധ'ഹ'കാരശബ്ദമാണ് വിസർഗം (സംസ്കൃതം: विसर्गः, വിസർഗഃ). മലയാളത്തിൽ വിസർഗ്ഗം എന്നും എഴുതാറുണ്ട്.

[തിരുത്തുക] വിസർഗം മലയാളത്തിൽ

മലയാള ലിപിയിൽ അക്ഷരത്തെ തുടർന്ന് ലംബമായി ഇടുന്ന രണ്ട് ചെറിയ വൃത്തങ്ങൾ കൊണ്ടാണ് () വിസർഗം സൂചിപ്പിക്കുന്നത്. അർധ'ഹ'കാരോച്ചരണമുള്ള ഈ ഉപലിപിയെ വിസർഗ്ഗചിഹ്നം എന്ന് പറയുന്നു. വിസർഗ്ഗം സംസ്കൃതത്തിലാണ് കൂടുതലായി ഉപയോഗിക്കുന്നത്. മലയാളത്തിലും ഉപയോഗിക്കുന്നുണ്ടെങ്കിലും ഹ എന്ന ഉച്ചാരണത്തിനു പകരം പൂർവ്വാക്ഷരത്തിന്‌ ബലം വർദ്ധിപ്പിക്കുകയാണ്‌ ചെയ്യുന്നത്. ഉദാഹരണം: ദുഃഖം, മനഃപ്രയാസം, പുനഃസൃഷ്ടി

[തിരുത്തുക] വിസർഗം സംസ്കൃതത്തിൽ

ദേവനാഗരീലിപിയിൽ അക്ഷരത്തെ തുടർന്ന് ലംബമായി ഇടുന്ന രണ്ട് ചെറിയ ബിന്ദുക്കൾ കൊണ്ടാണ് () വിസർഗം സൂചിപ്പിക്കുന്നത്.

"http://ml.wikipedia.org/w/index.php?title=വിസർഗം&oldid=895201" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ