വിഷ്വല്‍ ബേസിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Visual Basic
പ്രമാണം:Vb6 ide.png
Paradigm: Object-oriented and Event-driven
നിര്‍മ്മിച്ച ആള്‍: Microsoft
ഏറ്റവും പുതിയ പതിപ്പ്: VB9/ 2007
Typing discipline: Static, strong
സ്വാധീനിക്കപ്പെട്ടത്: QuickBASIC
സ്വാധീനിച്ചത്: Visual Basic .NET, Gambas
ഓപറേറ്റിങ്ങ് സിസ്റ്റം: Microsoft Windows, MS-DOS

വളരെ വേഗത്തിലും എളുപ്പത്തിലും അപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കുന്ന ഒരു ഉപകരണക്കൂട്ടമാണ്‌ വിഷ്വല്‍ ബേസിക്.മൈക്രോസോഫ്റ്റ് ഇതിനുള്ള പിന്തുണ (Support) പിന്‍വലിച്ചെങ്കിലും[അവലംബം ആവശ്യമാണ്] ഇപ്പോഴും ഇത് വളരെ പ്രചാരത്തില്‍ ഇരിക്കുന്നു. മറ്റേതൊരു ആധുനിക പ്രോഗ്രമിങ് ഭാഷകളില്‍ നിര്‍മ്മിക്കുന്ന ആപ്ലിക്കേഷനുകളേയും പോലെ തന്നെ ഭംഗി ഉള്ളതും ഉപയുക്തത ഉള്ളതുമായ ആപ്ലിക്കേഷനുകള്‍ ഉണ്ടാക്കാന്‍ വിഷ്വല്‍ ബേസിക് ഉപയോഗിച്ച സാധിക്കുന്നതാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം