വിശ്വ മോഹൻ ഭട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Vishwa Mohan Bhatt
ജീവിതരേഖ
മറ്റു പേരുകൾ V. M. Bhatt
ജനനം 1952 ജൂലൈ 12 (1952-07-12) (വയസ് 59)
Jaipur, Rajasthan, India
സംഗീതശൈലി Indian classical music
തൊഴിലുകൾ guitarist
ഉപകരണം Mohan Veena
സജീവമായ കാലയളവ് 1965 – present
വെബ്സൈറ്റ് Official site

ഭാരതീയനായ ഒരു സ്ലൈഡ് ഗിറ്റാർ വായനക്കാരനാണ് വിശ്വ മോഹൻ ഭട്ട് അഥവാ വി.എം. ഭട്ട്. കൂടാതെ മോഹന വീണ എന്ന ഉപകരണം രൂപപ്പെടുത്തിയതും ഇദ്ദേഹമാണ്. ഗിറ്റാറിൽ ഹിന്ദുസ്ഥാനി സംഗീതം വായിക്കുന്ന ഇദ്ദേഹത്തിനു 1994-ൽ ഗ്രാമി പുരസ്കാരം ലഭിച്ചു. 2004-ൽ ക്രോസ് റോഡ്സ് ഗിറ്റാർ ഫെസ്റിവലിൽ പങ്കെടുത്ത ഇദ്ദേഹം നിരവധി സന്ഗീതക്ജരുടെ കൂടെ സംഗീത കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. 1998-ൽ സംഗീത നാടക അക്കാദമി അവാർഡും, 2002 ൽ പത്മശ്രീ അവാർഡും ലഭിച്ചിട്ടുണ്ട്.

പത്മയാണ് ഇദ്ദേഹത്തിന്റെ സഹധർമിണി. മക്കൾ സലിൽ ഭട്ട്, സൗരഭ് ഭട്ട് എന്നിവരും സംഗീതലോകത്തെ പ്രതിഭകളാണ്.

[തിരുത്തുക] External links

"http://ml.wikipedia.org/w/index.php?title=വിശ്വ_മോഹൻ_ഭട്ട്&oldid=1147420" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ