വിശുദ്ധ യാക്കോബ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വിശുദ്ധ യാക്കോബ് | |
|---|---|
വിശുദ്ധ യാക്കോബ് |
|
| രക്തസാക്ഷി | |
| ജനനം | 1ാം നുറ്റാണ്ട് |
| മരണം | 44 ക്രി.വ. |
| വണങ്ങുന്നത് | ക്രൈസ്തവലോകം മുഴുവൻ |
| ഓർമ്മത്തിരുന്നാൾ | ജൂലൈ 25 |
| ചിത്രീകരണ ചിഹ്നങ്ങൾ | അപ്പസ്തോലൻ; പ്രേഷിതൻ; രക്തസാക്ഷി; കക്ക |
വി യാക്കോബ് യേശുവിന്റെ ശിഷ്യനും വി. യോഹന്നാന്റെ സഹോദരനും ആണ്,ഇദേഹത്തിന്റെ പിതാവ് സെബെദിയും മാതാവ് ശലോമിയും ആണ്. ഈ സഹോദരന്മാരെ സെബെദീ മക്കൾ എന്നാണ് സുവിശേഷകേർ വിശേഷിപ്പെച്ചിരിക്കുനത്. ഇദേഹത്തിന് വലിയ യാക്കോബ് എന്നൊരു പേരും കുടി ഉണ്ട്.ഇദേഹത്തിന്റെ പുർവകാലം സുവിശേഷങ്ങളിൽ അവ്യക്തമാണ്
പുതിയ നിയമത്തിൽ [തിരുത്തുക]
യേശുവിന്റെ പ്രഥമ ശിഷ്യന്മാരിൽ ഒരുവൻ ആയിരുന്നു വി യാക്കോബ് .സുവിശേഷങ്ങൾ പ്രകാരം പിതാവിന്റയും സഹോദരൻറെയും കൂടെ കടൽത്തിരത്ത് പടകിൽ ഇരിക്കുമ്പോൾ ആണ് യേശു വിളിച്ചത്, ഉടനെ പടകിനെയും അപ്പനെയും വിട്ടു യേശുവേനെ അനുഗമിച്ചു.യേശു രൂപാന്തരപ്പെട്ടതു കാണുവാൻ ഭാഗ്യം സിധിച്ച 3 ശിഷ്യരിൽ ഒരാൾ ആയിരുന്നു വി യാക്കോബ്.അപ്പോസ്തോലാന്മാരിൽ ബൈബിളിൽ രേഖ പെടിത്തിയ ആദ്യ രേക്തസാക്ഷി ആയിരുന്നു വി യാക്കോബ്.ഇദേഹത്തിന്റെ അന്ത്യം ഹെരോദാരാജാവിനാൽ ( അഗ്രിപ്പാ 1 ) ആയിരുന്നു .