വിളാവ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| വിളാമ്പഴം Limonia acidissima |
|
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Rosids |
| നിര: | Sapindales |
| കുടുംബം: | Rutaceae |
| ഉപകുടുംബം: | Aurantioideae |
| Tribe: | Citreae |
| ജനുസ്സ്: | Limonia L. |
| വർഗ്ഗം: | L. acidissima |
| ശാസ്ത്രീയ നാമം | |
| Limonia acidissima L. |
|
| പര്യായങ്ങൾ | |
|
|
റൂട്ടേറിയ സസ്യകുടുംബത്തിൽ പെട്ട മരമാണ് വിളാമ്പഴം. (ശാസ്ത്രീയനാമം: Feronia limonia) കൂവളത്തോടു സാദ്യശ്യമുള്ള, മുള്ളുകളുള്ള ഇവ കുറ്റിച്ചെടിയായും മരമായും വളരുന്നവയാണ്. Limonia കുടുംബത്തിലെ ഏക സ്പീഷിസ് ആണിത്. ഇവയുടെ കായക്ക് ഓറഞ്ചിനോളം വലുപ്പമുണ്ട്. തമിഴ്നാട്, ആന്ധ്ര, കർണ്ണാടകം എന്നിവിടങ്ങളിൽ തോട്ടമടിസ്ഥാനത്തിൽ വളർത്തുന്ന ഇവ വിളങ്കായ് എന്നാണ് അറിയപ്പെടുന്നത്. തുറസ്സായ സ്ഥലങ്ങളിൽ ഫലവൃക്ഷമായി വളരുന്നു. ബ്ലാങ്കമരം, വിളാത്തി, വ്ലാർമരം എന്നെല്ലാം അറിയപ്പെടുന്നു.