വിളാവ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിളാമ്പഴം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| വിളാമ്പഴം Limonia acidissima |
|
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Rosids |
| നിര: | Sapindales |
| കുടുംബം: | Rutaceae |
| ഉപകുടുംബം: | Aurantioideae |
| Tribe: | Citreae |
| ജനുസ്സ്: | Limonia L. |
| വർഗ്ഗം: | L. acidissima |
| ശാസ്ത്രീയ നാമം | |
| Limonia acidissima L. |
|
റൂട്ടേറിയ സസ്യകുടുംബത്തിൽ പെട്ട മരമാന് വിളാമ്പഴം. ശാസ്ത്രനാമം : ഫെറോണിയ ലിമോണിയ. കൂവളത്തോടു സാദ്യശ്യമുള്ള, മുള്ളുകളുള്ള ഇവ കുറ്റിച്ചെടിയായും മരമായും വളരുന്നവയാണ്. ഇവയുടെ കായക്ക് ഓറഞ്ചിനോളം വലുപ്പമുണ്ട്. തമിഴ്നാട്, ആന്ധ്ര, കർണ്ണാടകം എന്നിവിടങ്ങളിൽ തോട്ടമടിസ്ഥാനത്തിൽ വളർത്തുന്ന ഇവ വിളങ്കായ് എന്നാണ് അറിയപ്പെടുന്നത്. തുറസ്സായ സ്ഥലങ്ങളിൽ ഫലവൃക്ഷമായി വളരുന്നു.