വില്ല്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വലിച്ചു കെട്ടുന്ന ഞാണിന്റെ ഇലസ്തികതയെ ഉപയോഗിച്ച് അമ്പുകള്‍ അയക്കാനുള്ള ഉപകരണമാണ് വില്ല്. വൃത്തചാപത്തിനോടത്ത് ആകൃതിയുള്ള ഒരു ഇലാസ്തികതയുള്ള ഒരു കമ്പും കമ്പിന്റെ രണ്ടറ്റങ്ങളിലുമായി വലിച്ചു കെട്ടിയ ഞാണുമാണ് വില്ലിനുള്ളത്. അമ്പ് ഞാണില്‍ വെച്ച് വലിച്ച് വിടുമ്പോള്‍ വില്ലിലുള്ള ഊര്‍ജ്ജം അമ്പിലേക്ക് പകരുകയും അമ്പ് മുന്നോട്ട് കുതിച്ച് ലക്ഷ്യത്തെ ഭേദിക്കുകയും ചെയ്യുന്നു.



