വില്യം ഹെർഷൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വില്യം ഹെർഷൽ

ജനനം 1738 15 നവംബർ(1738-11-15)
ഹാനോവർ, ജർമ്മനി
മരണം 1822 ഓഗസ്റ്റ് 25 (പ്രായം 83)
Slough, Buckinghamshire, ഇംഗ്ലണ്ട്
പൗരത്വം ബ്രിട്ടീഷ്
ദേശീയത ജർമ്മനി
മേഖലകൾ ജ്യോതിശാസ്ത്രം
പ്രശസ്തി യുറാനസ് കണ്ടെത്തിയതിന്‌
പ്രധാന പുരസ്കാരങ്ങൾ Copley Medal


യുറാനസ് കണ്ടെത്തിയ ബ്രിട്ടീഷ് ജ്യോതിശാസ്ത്രജ്ഞനാണ്‌ വില്യം ഹെർഷൽ(ഇംഗ്ലീഷ്:Sir Frederick William Herschel ജർമ്മൻ: Friedrich Wilhelm Herschel). ഒരു സംഗീതജ്ഞൻ കൂടിയായ അദ്ദേഹമാണ്‌ ഇൻഫ്രാറെഡ് തരംഗങ്ങളെയും കണ്ടെത്തിയത്.

ജർമനിയിലെ ഹാനോവർ എന്ന സ്ഥലത്ത് 1738 നവംബർ 15-നാണ് വില്യം ഹെർഷൽ ജനിച്ചത്.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=വില്യം_ഹെർഷൽ&oldid=1202694" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ