വില്യം റെഡിങ്ടണ്‍ ഹ്യൂലറ്റ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വില്യം റെഡിങ്ടണ്‍ ഹ്യൂലറ്റ് | |
|---|---|
ഹ്യൂലറ്റും (ഇടത്) അലന്‍ ട്രിപ്പും |
|
| ജനനം | May 20, 1913 Irving, Texas |
| മരണം | January 12, 2001 |
| പ്രശസ്തി | ഹ്യൂലറ്റ് പക്കാര്‍ഡ് Company (HP) |
ബില്‍ ഹ്യൂലറ്റ് (ജനനം:1910 മരണം:2001) ലോകപ്രശസ്ത ഐ.റ്റി കമ്പനിയായ ഹ്യൂലറ്റ് പക്കാര്‍ഡ് (HP)ന്‍റെ സഹസ്ഥാപകനാണ് വില്യം റെഡിംഗ്ടണ്‍ ഹ്യൂലറ്റ് എന്ന 'ബില്‍ ഹ്യൂലറ്റ്'. ലോകത്തെ ഏറ്റവും വലിയ കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളില്‍ ഒന്നും പ്രിന്‍റര്‍ നിര്‍മ്മാണ രംഗത്തെ പ്രമുഖ കമ്പനിയുമാണ് ഇന്ന് എച്ച്.പി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഹ്യൂലറ്റ് പക്കാര്‍ഡ്. പ്രിന്‍ററുകള്‍, സെര്‍ വ്വറുകള്‍ എന്നിങ്ങനെ നിരവധി മേഖലകളില്‍ ലോകത്തെ പ്രമുഖ കമ്പനിയായി എച്ച്.പി യെ മാറ്റാന്‍ ബില്‍ ഹ്യൂലറ്റിന്‍റെയും ഡേവിഡ് പക്കാര്‍ഡിന്‍റെയും നേതൃത്വത്തിന് കഴിഞ്ഞു.

