വിരോധാഭാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളവ്യാകരണത്തിലെ ഒരു അലങ്കാരമാണ്‌ വിരോധാഭാസം. തമ്മില്‍ പൊരുത്തമില്ലാത്തതോ വിപരീത ഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്നതോ ആയ കാര്യങ്ങളെ വര്‍ണ്ണിക്കുന്നതിനായ് ഈ അലങ്കാരം ഉപയോഗിക്കുന്നു

[തിരുത്തുക] ലക്ഷണം

വിരോധം തോന്നുമാറുക്തി 
വിരോധാഭാസമായിടും


"http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%A7%E0%B4%BE%E0%B4%AD%E0%B4%BE%E0%B4%B8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം