വിപ്രോ ടെക്നോളജീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിപ്രോ ടെക്നോളജീസ്
വിപ്രോ കോർപ്പറേറ്റ് ലോഗോ
തരം പബ്ലിക് (NYSE: WIT)
സ്ഥാപിക്കപ്പെട്ടത് 1945 (സ്വാതന്ത്യത്തിനു മുമ്പ്)
ആസ്ഥാനം ഇന്ത്യ ബാംഗ്ലൂർ
പ്രധാന ആളുകൾ അസിം പ്രേംജി, ചെയർമാൻ &മാനേജിങ്ങ് ഡയരക്ടർ
വ്യവസായം Information technology services
വരുമാനം Green Arrow Up Darker.svg$3.47 billion USD
ആകെ വരുമാനം Green Arrow Up Darker.svg$677 million USD
തൊഴിലാളികൾ 97,891 സെപ്തംബർ (2009) പ്രകാരം [1]
വെബ്‌സൈറ്റ് www.wipro.com

വിവരസാങ്കേതിക വിദ്യാ സർ‌വ്വീസ് രംഗത്ത് പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ കമ്പനിയാണ്‌ 1980-ൽ ആരംഭിച്ച വിപ്രോ ടെക്നോളജീസ്.ഇത് വിപ്രോ ലിമിറ്റഡിന്റെ ഗ്ലോബൽ ഐ.ടി സ‌ർ‌വീസസ് വിഭാഗമാണ്‌. ബാംഗ്ലൂർ ആസ്ഥാനമായ ഈ കമ്പനി ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയാണ്‌[2].2002-വിപ്രോ സ്വന്തമാക്കിയ ഒരു ബി.പി.ഒ. കമ്പനിയിലെ ഉദ്യോഗസ്ഥരടക്കം ഈ കമ്പനിക്ക് സെപ്തംബർ 2009 പ്രകാരം 97981 ജീവനക്കാർ ഉണ്ട്[3][4] .

ഇപ്പോഴത്തെ ചെയർമാൻ അസിം പ്രേംജിയുടെ പിതാവ് ഹാഷം പ്രേംജി 1945-ൽ സ്ഥാപിച്ച വെസ്റ്റേൺ ഇന്ത്യാ വെജിറ്റെബിൾ പ്രോഡക്റ്റ്സ് എന്ന സസ്യ എണ്ണ കമ്പനിയിൽനിന്നാണ് ഇന്നത്തെ വിപ്രോയുടെ തുടക്കം. മഹാരാഷ്ട്രയിലെ അമല്നീരിൽ സ്ഥാപിച്ച വനസ്പതി നിർമ്മാണ ഫാക്ടറിയിൽ നിന്നു തുടങ്ങിയ വിപ്രൊ പിന്നീട് പല മേഖലകളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. 1970കളുടെ അന്ത്യത്തിൽ വിപ്രോ ഐ.ടി മേഖലയിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു.

[തിരുത്തുക] നാഴികക്കല്ലുകൾ

[തിരുത്തുക] അവലംബം

  1. "wipro quarter results". http://www.wipro.com/corporate/investors/pdf-files/ifrs_pressrelease-Q2-FY09_10.pdf, ശേഖരിച്ചത്: 2009-10-29. 
  2. "NASSCOM Announces Top-15 ITES-BPO Exporters Rankings for FY 06-07". http://www.nasscom.in/Nasscom/templates/NormalPage.aspx?id=51802. 
  3. "Wipro to hire more at the entry level". Indiatimes. October 19, 2006. http://infotech.indiatimes.com/Wipro_to_hire_more_at_the_entry_level/articleshow/2201633.cms, ശേഖരിച്ചത്: 2007-04-11. 
  4. "wipro quarter results". http://www.wipro.com/corporate/investors/pdf-files/ifrs_pressrelease-Q2-FY09_10.pdf, ശേഖരിച്ചത്: 2009-10-29. 
  5. "Wipro - The Journey". Wipro. http://www.wiproapplyingthoughtinschools.com/aboutwipro/our_journey.htm, ശേഖരിച്ചത്: 2009-08-20. 
  6. 6.0 6.1 6.2 "Company History - Wipro". moneycontrol.com. http://www.moneycontrol.com/stocks/company_info/company_history.php?sc_did=W, ശേഖരിച്ചത്: 2008-12-31. 
  7. Phadnis, Chitra (July 2). "Wipro betting on quality to compete". The Hindu Business Line. http://www.blonnet.com/2002/07/03/stories/2002070301500700.htm, ശേഖരിച്ചത്: 2009-01-13. 
  8. "Wipro Faqs". http://www.wipro.com/news/faqs.htm. 
  9. "Wipro gets PCMM certification". The Hindu Business Line. http://www.blonnet.com/2002/11/02/stories/2002110200810705.htm, ശേഖരിച്ചത്: 2009-01-13. 
  10. "Wipro Technologies is World's First CMMi Level 5 Ver 1.1 Organization". Business Wire. May 30, 2002. http://findarticles.com/p/articles/mi_m0EIN/is_/ai_86467158, ശേഖരിച്ചത്: 2008-12-31. 
  11. "IDC rates Wipro as the leader". The Times of India. August 16, 2004. http://timesofindia.indiatimes.com/articleshow/817254.cms, ശേഖരിച്ചത്: 2008-12-31. 
  12. "Wipro-NewLogic closes its site in France !". August 7, 2009. http://wireless.leader.free.fr/index.php?Itemid=76, ശേഖരിച്ചത്: 2009-08-14. 
"http://ml.wikipedia.org/w/index.php?title=വിപ്രോ_ടെക്നോളജീസ്&oldid=1135081" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ