വിന്‍റണ്‍ സെര്‍ഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വിന്‍റണ്‍ സെര്‍ഫ് ഗ്രേ

ജനനം ജൂണ്‍ 23 1943 (1943-06-23) (പ്രായം 66)
New Haven, Connecticut
മേഖലകള്‍ Computer Science
സ്ഥാപനങ്ങള്‍ IBM[1], UCLA[1], Stanford University[1], DARPA[1], MCI[1][2], CNRI[1], Google[3]
Known for TCP/IP
Internet Society


വിന്‍റണ്‍ സെര്‍ഫ് (ജനനം:1943) ഇന്‍റര്‍നെറ്റിന്‍റെ വികസനത്തില്‍ മുഖ്യപങ്കു വഹിച്ച വ്യക്തിയാണ് വിന്‍റണ്‍ സെര്‍ഫ് എന്ന വിന്‍റണ്‍ ജി സെര്‍ഫ്.സെര്‍ഫാണ് ഇന്‍റര്‍നെറ്റിന്‍റെ പിതാവായി അറിയപ്പെടുന്നത് [4].IP (ഇന്‍റര്‍നെറ്റ് പ്രോട്ടോകോള്‍)യുടെ വികസനത്തിലാണ് സെര്‍ഫ് സുപ്രധാന സംഭാവന നല്‍കിയത്. ഇന്‍റര്‍നെറ്റിന്‍റെ അടിസ്ഥാന സ്റ്റാന്‍ഡേര്‍ഡ് ആണ് TCP/IP. ഇപ്പോയും ഇന്‍റര്‍നെറ്റ് സംബന്ധിയായ ഗവേഷണം നടത്തുന്ന സെര്‍ഫ് ഗൂഗിളില്‍ വൈസ് പ്രസിഡന്‍റും ചീഫ് ഇന്‍റര്‍നെറ്റ് ശാസ്ത്രജ്ഞനുമായി സേവനം അനുഷ്ടിക്കുന്നു.

ബാംഗ്ലൂരില്‍ ഒരു പരിപാടിയില്‍ സെര്‍ഫ് സംസാരിക്കുന്നു

[തിരുത്തുക] ഇവയും കാണുക

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 1.3 1.4 1.5 Cerf's curriculum vitae as of February 2001, attached to a transcript of his testimony that month before the United States House Energy Subcommittee on Telecommunications and the Internet, from ICANN's website
  2. Gore Deserves Internet Credit, Some Say, a March 1999 Washington Post article
  3. Cerf's up at Google, from the Google Press Center
  4. Father of Internet
Cerf speaking at The National Library of New Zealand.
Cerf at 2007 Los Angeles ICANN meeting.
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം