വിന്നി മഡികിസേല മണ്ടേല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിന്നി മണ്ടേല


Member of South-African Parliament
നിലവിൽ
പദവിയിൽ 
May 2009

പദവിയിൽ
1994–1996
മുൻ‌ഗാമി Marike de Klerk
പിൻ‌ഗാമി Graça Machel

Deputy Minister of Arts, Culture, Science and Technology
പദവിയിൽ
1994–1996
മുൻ‌ഗാമി none (position established)
പിൻ‌ഗാമി Pallo Jordan (Arts and Culture), Derek Hanekom (Science and Technology)

ജനനം (1936-09-26) 26 സെപ്റ്റംബർ 1936 (77 വയസ്സ്)
Bizana, Pondoland, Transkei, South Africa
ജീവിതപങ്കാളി(കൾ) Nelson Mandela (1958–1996; divorced; 2 children)
കുട്ടികൾ Zenani (b. 1959)
Zindziwa (b. 1960)
ബിരുദം University of South Africa
വൈദഗ്ദ്ധ്യം Social worker, politician

പ്രമുഖ ദക്ഷിണാഫ്രിക്കൻ രാഷ്ട്രീയ പ്രവർത്തകയും ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് വിമൻ ലീഗിന്റെ നേതാവുമാണ് വിന്നി മണ്ടേല എന്നറിയപ്പെടുന്ന വിന്നി മഡികിസേല മണ്ടേല(ജനനം Nomzamo Winfreda Zanyiwe Madikizela; 26 സെപ്റ്റംബർ 1936). നിരവധി പ്രമുഖ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അവർ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. ദക്ഷിണാഫ്രിക്കൻ ഇതിഹാസം നെൽസൺ മണ്ടേലയുടെ മുൻ ഭാര്യയാണ്.

ജീവിതരേഖ[തിരുത്തുക]

കൊലപാതകക്കേസും തടവും[തിരുത്തുക]

ഭരണകൂടത്തിന്റെ ചാരന്മാരാണെന്ന് ആരോപിച്ച് യുവാക്കളെ വെടിവെക്കാൻ വിന്നി ആവശ്യപ്പെടുകയായിരുന്നു എന്ന കേസിൽ വിന്നി മണ്ടേലയ്ക്ക് 15 വർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ ഇല്ലാത്ത പ്രവർത്തകരുടെ പേര് പറഞ്ഞ് സാംബൗ ബാങ്കിൽ നിന്ന് ലക്ഷങ്ങളുടെ വായ്പ തട്ടിയെടുത്തതിനും കേസുണ്ടായിരുന്നു.[1] [2]

കൃതികൾ[തിരുത്തുക]

  • 'മണ്ടേലയ്ക്ക് സ്‌നേഹപൂർവം ..."

അവലംബം[തിരുത്തുക]

  1. "വിന്നി മണ്ടേലക്കെതിരെ വീണ്ടും കൊലപാതകക്കേസ്". മാധ്യമം. 03/17/2013. ശേഖരിച്ചത്: 2013 ജൂലൈ 1. 
  2. "ഒടുവിൽ വിന്നിമണ്ടേലയ്ക്ക് തടവ്". April 24, 2003. ശേഖരിച്ചത്: 2013 ജൂലൈ 1. 

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Madikizela-Mandela, Winnie
ALTERNATIVE NAMES Nomzamo Winfreda Madikizela
SHORT DESCRIPTION South African politician
DATE OF BIRTH 26 September 1936
PLACE OF BIRTH Bizana, South Africa
DATE OF DEATH
PLACE OF DEATH
"http://ml.wikipedia.org/w/index.php?title=വിന്നി_മഡികിസേല_മണ്ടേല&oldid=1790880" എന്ന താളിൽനിന്നു ശേഖരിച്ചത്