വിനോദ് ധാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Vinod Dham 2.jpg

വിനോദ് ധാം (ജനനം:1950) പെൻറിയം പ്രൊസസ്സറുകളുടെ പിതാവായാണ് [1][2][3] ഇന്ത്യൻ വംശജനായ അമേരിക്കക്കാരൻ വിനോദ് ധാം അറിയപ്പെടുന്നത്.പ്രശസ്തമായ 486 പ്രൊസസ്സറിൻറെ ഗവേഷണത്തിൽ ധാം പങ്കെടുത്തു. തുടർന്നാണ് ധാമിന് പെൻറിയത്തിൻറെ ചുമതല ലഭിക്കുന്നത്.പെൻറിയം പ്രൊസസ്സറിൻറെ വികസനത്തിൽ മുഖ്യ പങ്കാണ് ധാം വഹിച്ചത്.എ.എം.ഡി (AMD)യുടെ K6 എന്ന പ്രൊസസ്സറിനു രൂപം കൊടുത്തു.ഇപ്പോൾ ധാം കമ്മ്യൂണിക്കേഷൻ പ്രൊസസ്സറുകളിലാണ് ശ്രദ്ധ വെക്കുന്നത്.

[തിരുത്തുക] ഇവയും കാണുക

[തിരുത്തുക] അവലംബം

  1. Father of Pentium Processor
  2. വിനോദ് ധാം
  3. വിനോദ് ധാം
സ്വകാര്യതാളുകൾ
നാമമേഖല
ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ