വിനോദ് ഖോസ്ല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Vinod Khosla | |
|---|---|
| ജനനം | 1955 ജനുവരി 28 Pune, India |
| ഉദ്യോഗം | Venture capitalist |
| മൊത്തം ആസ്തി | |
വിനോദ് ഗോസ്ല (ജനനം:1955) ലോകത്തെ ഏറ്റവും വിജയിയായ വെഞ്ച്വർ ക്യാപിറ്റലിസ്റ്റ് എന്നറിയപ്പെടുന്ന വ്യക്തിയാണ് ഇന്ത്യൻ വംശജനായ അമേരിക്കക്കാരൻ വിനോദ് ഖോസ്ല[അവലംബം ആവശ്യമാണ്]. തൻറെ സുഹൃത്തുക്കളോടൊപ്പം സൺ മൈക്രോ സിസ്റ്റംസ് എന്ന ഐ.റ്റി.കമ്പനിയുടെ സഹസ്ഥാപകനായി. ഖോസ്ല പണം മുടക്കിയ പല സ്ഥാപനങ്ങളും പിന്നീട് ലോകപ്രശസ്തവും വൻവിജയങ്ങളുമായി തീർന്നു.ജൂണിപ്പർ നെറ്റ്വർക്സ് , എക്സൈറ്റ് , നെക്സ്ജെൻ , കോർ വിസ് , ഗൂഗിൾ എന്നിവയാണവ.