വി.ഡി. സാവർക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിനായക് സവർക്കർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിനായക് ദാമോദർ സവർക്കർ
Vinayak Damodar Savarkar

Vinayak Damodar Savarkar
ജനനം May 28, 1883
Bhagur,Maharashtra, India
മരണം 1966 ഫെബ്രുവരി 26 (പ്രായം 82)
Mumbai, India
മരണ കാരണം self-termination
ദേശീയത Indian
മറ്റ് പേരുകൾ Veer Savarkar
വിദ്യാഭ്യാസം Bachelor of Arts from Fergusson College, Pune, Maharashtra (India); Barrister from The Honourable Society of Gray's Inn, London (England).
അറിയപ്പെടുന്നത് Indian Independence Movement, Hindutva
രാഷ്ട്രീയ പാർട്ടി Hindu Mahasabha
മതം Hindu atheist[1][2]
ജീവിത പങ്കാളി Yamunabai
മക്കൾ sons Prabhakar (died in infancy), Vishwas Savarkar and daughter Prabha Chiplunkar


രാഷ്ട്രീയ പ്രവർത്തകനും ഹൈന്ദവ സാമുദായികതയുടെ സ്ഥാപക നേതാക്കളിൽ ഒരാളും തുടക്കത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനിയും അവസാനം ഗാന്ധിവധക്കേസിലെ ഒരു പ്രതിയുമായിരുന്നു വീർ സവർക്കർ എന്ന വിനായക് ദാമോദർ സവർക്കർ[3].(മേയ് 28 1883- ഫെബ്രുവരി 26 1966).

[തിരുത്തുക] ഹിന്ദു മഹാസഭയുടെ നേതാവ്

അനുയായികൾക്കിടയിൽ വീര സവർക്കർ എന്ന് അറിയപ്പെട്ടിരുന്ന ഇദ്ദേഹം ആധുനിക ഹിന്ദു സാമുദായികവാദികക്ഷികളുടെ പ്രചോദകനും ആരാധ്യപുരുഷനുമായി കണക്കാക്കപ്പെടുന്നു. 1937 മുതൽ അഞ്ചു് വർഷം അഖിൽ ഭാരത് ഹിന്ദു മഹാസഭ എന്ന പാർട്ടിയുടെ അദ്ധ്യക്ഷനായിരുന്ന സാവർക്കർ ക്വിറ്റ് ഇന്ത്യാ സമരത്തിനെതിരെ പ്രവൃത്തിയ്ക്കുകയും ഇന്ത്യാവിഭജനത്തിനുവേണ്ടി നിലകൊള്ളുകയും ചെയ്തു. ഹിന്ദുരാഷ്ട്ര് (ഹിന്ദുദേശം) സ്ഥാപിയ്ക്കുകയെന്ന ലക്ഷ്യവുമായി പ്രചരണത്തിലേർപ്പെട്ടു.

ഗാന്ധിജിയുടെ വധത്തിനു പിന്നിൽ പ്രവർത്തിച്ച ഗൂഢാലോചന സംഘത്തിൽ ഉൾപ്പെട്ടിരുന്നതിന്റെ പേരിൽ 1948-ൽ ഇദ്ദേഹം ഗാന്ധിവധക്കേസിലെ ഒരു പ്രതിയായി. പിന്നീട് കുറ്റ വിമുക്തനാക്കി. 1966-ൽ മരിച്ചു. [4].


[തിരുത്തുക] അവലംബം

  1. Kumar, Pramod (1992). Towards Understanding Communalism. Chandigarh: Centre for Research in Rural and Industrial Development. താൾ. 348. ISBN 9788185835174. OCLC 27810012. 
  2. Nandy, Ashis (2003). Time Warps: The Insistent Politics of Silent and Evasive Pasts. Delhi: Orient Longman. താൾ. 71. ISBN 9788178240718. OCLC 49616949. 
  3. http://in.rediff.com/news/2004/aug/23spec1.htm ബ്രിട്ടീഷുകാർ സാവർക്കറിനെ വിധ്വംസകപ്രവർത്തനത്തിന്‌ അറസ്റ്റുചെയ്തിരുന്നു. പക്ഷേ പിന്നീടു് ബ്രിട്ടീഷുകാരോടു് ചേർന്നുനിന്ന അദ്ദേഹം ക്വിറ്റ് ഇന്ത്യാ സമരത്തെ എതിർത്തു് ബ്രിട്ടീഷ് സൈന്യത്തിൽ ആളെക്കൂട്ടാനിറങ്ങി
  4. എല്ലാവസ്തുതകളും ഒരുമിച്ചു പരിശോധിച്ചാൽ സവർക്കരും സംഘവും നടത്തിയ ഗുഢാലോചനയുടെ ഫലമായിരുന്നു ഗാന്ധിവധം എന്ന നിഗമനത്തിനല്ലാതെ മറ്റൊന്നിനും പ്രസക്തിയില്ല. - മഹാത്മാ ഗാന്ധി വധ ഗുഢാലോചന- അന്വേഷണ കമ്മീഷൻ റിപ്പോർട്ട്; ഗവൺമെന്റ് ഓഫ് ഇന്ത്യ പ്രസ്സ്; 1970;വാല്യം ൨;പുറം 303;ഖണ്ഡിക 25,106
    ഗാന്ധിവധ ഗുഢാലോചനയെക്കറിച്ച് അന്വേഷിയ്ക്കാൻ 1965 മാർച്ച് 22നു് നിലവിൽ വന്ന ജീവൻ ലാൽ കപൂർ കമ്മീഷൻ അതിന്റെ റിപ്പോർട്ട് 1965 സെ 30-നാണു് പൂർത്തിയാക്കിയതു്.



India1931flag.png      ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ           Marche sel.jpg
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - കൂടുതൽ...
"http://ml.wikipedia.org/w/index.php?title=വി.ഡി._സാവർക്കർ&oldid=1309311" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ