വിജയ് മല്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിജയ് മല്യ
ജനനം 1955 ഡിസംബർ 18 (1955-12-18) (വയസ് 56)
ബണ്ട്വാൽ, കർണ്ണാടക, ഇന്ത്യ
ഉദ്യോഗം രാജ്യസഭ എം.പി, ചെയർമാൻ- യുണൈറ്റഡ് ബ്രീവറീസ് ഗ്രൂപ്പ്, കിംങ്ഫിഷർ എയർലൈൻസ്, ഫോർസ് ഇന്ത്യ, റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ, United Racing and Bloodstock Breeders
മൊത്തം ആസ്തി

Green Arrow Up.svg

US$1.2 billion [1]


ഒരു ഇന്ത്യൻ വ്യവസായിയും, രാജ്യസഭാ എം.പിയുമാണ് വിജയ് മല്യ. (കന്നട/കൊങ്കണി:ವಿಜಯ್ ಮಲ್ಯ, (ജനനം: ഡിസംബർ 18, 1955). വ്യവസായിയായിരുന്ന വിത്തൽ മല്യയുടെ മകനായ ഇദ്ദേഹം യുണൈറ്റഡ് ബ്രീവറീസ് , കിംങ്ഫിഷർ എയർലൈൻസ് എന്നീ കമ്പനികളുടെ ചെയർമാൻ സ്ഥാനം വഹിക്കുന്നു.

വിജയ് മല്യ, 2008 ലെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ ധനികന്മാരുടെ പട്ടികയിൽ 162 മത്തെതും, ഇന്ത്യയിലെ ധനികന്മാരിൽ 41മതും ആണ്. [2]

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=വിജയ്_മല്യ&oldid=1092784" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ