വിഗതകുമാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിഗതകുമാരൻ (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിഗതകുമാരൻ
Vigathakumaran
(The Lost Child)

ചലച്ചിത്രത്തിലെ ഒരു രംഗം
സംവിധാനം ജെ.സി. ദാനിയേൽ
നിർമ്മാണം ജെ.സി. ദാനിയേൽ
രചന ജെ.സി. ദാനിയേൽ
അഭിനേതാക്കൾ ജെ.സി. ദാനിയേൽ
റോസി
ജോൺസൻ
സുന്ദർ രാജ്
ഛായാഗ്രഹണം ജെ.സി. ദാനിയേൽ
ചിത്രസംയോജനം ജെ.സി. ദാനിയേൽ
സ്റ്റുഡിയോ Travancore National Pictures
റിലീസിങ് തീയതി 1928, നവംബർ 7
രാജ്യം ഇന്ത്യ
ഭാഷ മലയാളം

ആദ്യത്തെ മലയാള ചലച്ചിത്രം എന്ന ഖ്യാതി അവകാശപ്പെടാവുന്ന ചിത്രം ആണ്‌ വിഗതകുമാരൻ[1]. 1928 നവംബറിൽ ആണ്‌ ഈ ചിത്രം പുറത്തിറങ്ങിയത്. ഇതൊരു നിശ്ശബ്ദചിത്രം ആയിരുന്നു. ഇതിന്റെ കഥയും, സം‌വിധാനവും നിർ‌വഹിച്ചിരിക്കുന്നത് ജെ.സി. ഡാനിയേൽ ആണ്‌. ജെ.സി. ഡാനിയേൽ ഇതിൽ ഒരു വേഷവും ചെയ്തിട്ടുണ്ട്.[1] പി.കെ. റോസി ഇതിലെ നായികാകഥാപാത്രത്തെ അവതരിപ്പിച്ചു.

[തിരുത്തുക] അവലംബം

  1. 1.0 1.1 http://www.imdb.com/title/tt0215336/
"http://ml.wikipedia.org/w/index.php?title=വിഗതകുമാരൻ&oldid=1141926" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ