വിക്കിവേഴ്സിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്കിവേഴ്സിറ്റി
Wikiversity logo.
Detail of the Wikiversity multilingual portal main page.
Screenshot of wikiversity.org home page
യു.ആർ.എൽ. www.wikiversity.org
മുദ്രാവാക്യം "set learning free"
അലെക്സ റാങ്ക് 15,480[1]
വാണിജ്യപരം? No
സൈറ്റിന്റെ തരം Educational, self study
രജിസ്ട്രേഷൻ Optional
ലഭ്യമാകുന്ന ഭാഷകൾ Multilingual
ഉടമസ്ഥത Wikimedia Foundation
നിർമ്മിച്ചത് Wikimedia Community
തുടങ്ങിയ തീയതി August 15, 2006

വിക്കിമീഡിയ ഫൗണ്ടേഷന്റെ[2] വിക്കി അധിഷ്ഠിത സം‌രംഭങ്ങളിൽ ഒന്നാണ് വിക്കിവേഴ്സിറ്റി.ഇവിടെ സ്വതന്ത്ര പഠന സാമഗ്രികൾ പ്രവർത്തനങ്ങളും നടത്തുന്ന ഒരു പദ്ധതിയാണിത്. വിക്കിപീഡിയ പോലുള്ള വിജ്ഞാനകോശങ്ങളിൽ നിന്നു് വിഭിന്നമായി ഇവിടെ ഒരേ വിഷയത്തിൽ അധിഷ്ഠിതമായ നിരവധി പഠനസാമഗ്രികൾ വിവിധ പതിപ്പുകളിലായി ലഭിക്കുന്നു.

[തിരുത്തുക] ചരിത്രം

2006 ആഗസ്ത് 15-നു് ഇംഗ്ലീഷി വിക്കിവേഴ്സിറ്റിയിലാണ് ആദ്യമായി ഈ പദ്ധതി ആരംഭിച്ചത്.

[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക] അവലംബം

  1. Alexa rank
  2. Welcome speech, Jimbo Wales, Wikimania 2006 (audio)
"http://ml.wikipedia.org/w/index.php?title=വിക്കിവേഴ്സിറ്റി&oldid=1317407" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ