വിക്കിമാപ്പിയ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വിക്കിമാപ്പിയ | |
|---|---|
വിക്കിമാപ്പിയ ഫയർഫോക്സിലെ ഫുൾസ്ക്രീൻ മോഡിൽ |
|
| യു.ആർ.എൽ. | www.wikimapia.org |
| മുദ്രാവാക്യം | Let's describe the whole World! |
| വാണിജ്യപരം? | അതെ |
| സൈറ്റിന്റെ തരം | Collaborative mapping |
| രജിസ്ട്രേഷൻ | Yes (not compulsory) |
| ലഭ്യമാകുന്ന ഭാഷകൾ | 93 languages, including English |
| നിർമ്മിച്ചത് | Alexandre Koriakine and Evgeniy Saveliev |
| തുടങ്ങിയ തീയതി | May 24, 2006 |
| വരുമാനം | From AdSense |
| നിജസ്ഥിതി | Active |
ഗൂഗിൾ മാപ്‌സിന്റെ സഹായത്തോടെ വിക്കി ശൈലിയിൽ ,ഓൺലൈനായി ഭൂപടങ്ങളും, ഉപഗ്രഹ ചിത്രങ്ങളും രേഖപ്പെടുത്തുകയും ,ഉപയോക്താക്കൾക്ക് ഭൂമിയിലെ ഏതൊരു പ്രദേശത്തെക്കുറിച്ചുമുള്ള വിവരണം രേഖപ്പെടുത്താനുമുള്ള ഒരു സംവിധാനമാണ് വിക്കിമാപ്പിയ.[1] ഭൂമിയെ നിർവ്വചിക്കുക എന്ന ലക്ഷ്യത്തോടെ അലക്സാൺട്രാ കൊറിയേക്കിനും, എവ്ഗെനി സാവേലിയേവും ചേർന്ന് നിർമ്മിച്ച ഇത് നിലവിൽ വന്നത് 2006 മേയ് 24-നാണ്. 10 ദശലക്ഷത്തിലധികം പ്രദേശങ്ങൾ ഇതിനകം വിക്കിമാപ്പിയയിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.[2] . ഇതിൽ പ്രദേശങ്ങളോ ,കെട്ടിടങ്ങളോ രേഖപ്പെടുത്തുവാൻ അംഗത്വമെടുക്കേണ്ട ആവശ്യമില്ലെങ്കിലും, 2 ലക്ഷത്തിലധികം ഉപയോക്താക്കൾ ഇതിനകം വിക്കിമാപ്പിയയിൽ അംഗങ്ങളായിട്ടുണ്ട്.[3]
[തിരുത്തുക] അവലംബം
- ↑ Bear, David (2007-01-07). "Getting a bird's-eye view of any place on Earth". http://www.post-gazette.com/pg/07007/751307-96.stm, ശേഖരിച്ചത്: 2007-11-13.
- ↑ "Wikimapia Main Page". http://wikimapia.com, ശേഖരിച്ചത്: 2008-08-05. (See upper left corner)
- ↑ Koriakine, Alexandre (username koriakine) (2008-01-25). "Banning users for vandalism". http://www.wikimapia.org/forum/?t=640, ശേഖരിച്ചത്: 2008-01-26.