വിക്കിബുക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Wikibooks
Wikibooks logo
Detail of the Wikibooks main page. All major Wikibooks projects are listed by number of articles.
Screenshot of wikibooks.org home page
യു.ആര്‍.എല്‍. www.wikibooks.org
മുദ്രാവാക്യം Think free. Learn free.
അലെക്സ റാങ്ക് 2132[1]
വാണിജ്യപരം? No
സൈറ്റിന്റെ തരം Textbooks wiki
രജിസ്ട്രേഷന്‍ Optional
ലഭ്യമാകുന്ന ഭാഷകള്‍ multilingual
ഉടമസ്ഥത Wikimedia Foundation
നിര്‍മ്മിച്ചത് Jimmy Wales [അവലംബം ആവശ്യമാണ്] and the Wikimedia Community
തുടങ്ങിയ തീയതി July 10, 2003

വിക്കിമീഡിയ ഫൗണ്ടേഷന്റെ വിക്കി അധിഷ്ടിത സം‌രംഭങ്ങളില്‍ ഒന്നാണ് വിക്കിബുക്സ്. മുമ്പ് വിക്കിമീഡിയ ഫ്രീ ടെക്സ്റ്റ്ബുക് പ്രൊജക്ട്, വിക്കിമീഡിയ ടെക്സ്റ്റ്ബുക്സ് എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. ആര്‍ക്കും തിരുത്താവുന്ന സ്വതന്ത്ര വിവരങ്ങളടങ്ങുന്ന പാഠപുസ്തകങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 2003 ജൂലൈ 10-നാണ് ഈ സംരംഭം ആരംഭിച്ചത്. സ്വതന്ത്രമായി ചിന്തിക്കുക, സ്വതന്ത്രമായി പഠിക്കുക എന്നതാണ് ഇതിന്റെ ആദര്‍ശവാക്യം. വിക്കിജൂനിയര്‍, വിക്കിവേഴ്സിറ്റി എന്നിങ്ങനെ രണ്ട് ഉപ സം‌രംഭങ്ങളും ഇതിനുണ്ട്.

[തിരുത്തുക] അവലംബം

  1. Most popular in Germany, #589 wikibooks.org - Traffic Details from Alexa
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം