വിക്കിപീഡിയ സംവാദം:വിക്കി പ്രവർത്തകസംഗമം/എറണാകുളം 1

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതെവിടെ വെച്ചാണു നടക്കുന്നത്‌? Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 05:58, 3 ഫെബ്രുവരി 2010 (UTC)[മറുപടി]

അതൊന്നും തീരുമാനിച്ചിട്ടില്ല. എവിടെ വെച്ചു വേണമെന്നുള്ള രാജേഷിന്റെ അഭിപ്രായങ്ങൾ താളിൽ രേഖപ്പെടുത്തൂ. --Anoopan| അനൂപൻ 06:00, 3 ഫെബ്രുവരി 2010 (UTC)[മറുപടി]


കേരളത്തിൽ വെച്ചു് തന്നെയായിരിക്കും. പക്ഷെ കൂടുതൽ പേർ ഏതു് മെഖലയിൽ നിന്നു് ആയിരിക്കും എന്നതിനനുസരിച്ചു് നമുക്കു് സ്ഥലം തീരുമാനിക്കാം. എറണാകുളം/തൃശൂർ ആയിക്കും കേരളത്തിന്റെ എല്ലാ ഭാഗത്തു് നിന്നുള്ളവർക്കു് സൗകര്യപ്രദമെങ്കിലും, പങ്കെടുക്കുന്നവരിൽ ഭൂരിപക്ഷവും വടക്കൻ കെരളത്തിൽ നിന്നുള്ളവരാണെങ്കിൽ ആ മേഖലയിൽ എവിടെയെങ്കിലും വെക്കുന്നതാണു് നല്ലതു്.--Shiju Alex|ഷിജു അലക്സ് 06:03, 3 ഫെബ്രുവരി 2010 (UTC)[മറുപടി]

ഏപ്രിൽ മാസത്തിൽ തന്നെ നടത്താൻ കാരണം? ഇത് മെയ് മാസത്തിൽ നടത്താൻ പറ്റുമോ? After May 15,,--സിദ്ധീഖ് | सिधीक|Sidheeq| صدّيق 19:47, 3 ഫെബ്രുവരി 2010 (UTC)[മറുപടി]

സംഘാടകനാകാൻ ആഗ്രഹിക്കുന്നു...[തിരുത്തുക]

ഏറ്റവും അധികം പേറ് പങ്കെടുക്കാനുള്ള മേഖലക്കു പ്റാധാന്യം നൽകണം. തെക്കൻ കേരളത്തിൽ വചു നടത്താനുധേശിക്കുന്നെങ്കിൽ എന്റെ ഗ്രാമമായ നിലമേല്ലിനു മുംഗണന നൽകണം. ഇവിടെ എല്ലാവിധ സൗകര്യങളും ഒരുക്കാൻ തയ്യാറാണു. --ജാസിഫ് 22:52, 10 ഫെബ്രുവരി 2010 (UTC)[മറുപടി]

ഏപ്രിൽ 3[തിരുത്തുക]

തീയതിയുടെ കാര്യത്തിൽ പെട്ടെന്നു് തന്നെ തീരുമാനം എടുക്കാൻ വേണ്ടി ഏറ്റവും കുറച്ചാളുകൾ ഒപ്പു വെച്ച ഏപ്രിൽ 3 പട്ടികയിൽ നിന്നു് ഒഴിവാക്കുന്നു. അതിൽ ഒപ്പു് വെച്ച എല്ലാവരും ഏപ്രിൽ 10/17ലും ഒപ്പു് വെച്ചിട്ടുണ്ടു് എന്നതിനാൽ എല്ലാവരും സമ്മതമെന്ന് കരുതുന്നു--Shiju Alex|ഷിജു അലക്സ് 05:21, 5 ഫെബ്രുവരി 2010 (UTC)[മറുപടി]

തൃശ്ശൂർ അമല മെഡിക്കൽ കോളേജ്[തിരുത്തുക]

തൃശ്ശൂരിലെ അമല മെഡിക്കൾ കോളെജിൽ നടത്താൻ ഞാൻ ശ്രമിക്കുനുണ്ട്. ഇവിടെ അതിനുള്ള സൊഉകര്യമുണ്ട്. എല്ലാവരും സമ്മതിക്കുകയാണെങ്കിൽ നോക്കാം. --Jigesh talk 11:05, 10 ഫെബ്രുവരി 2010 (UTC)[മറുപടി]

2010ലെ മലയാളം വിക്കി സംഗമത്തിന്റെ തീയതി[തിരുത്തുക]

വിക്കി സംഗമത്തിന്റെ തീയതി ഏപ്രിൽ 17 എന്നു് തീരുമാനിക്കുന്നു. വിഷുവിനോട് ചേർന്ന് വരുന്ന ശനി ആയതിനാൽ കൂടുതൽ പേർക്ക് അന്നാണു് സൗകര്യം എന്ന് അറിയിച്ചിട്ടുണ്ടു്. സമ്മേളനസ്ഥലം മറ്റു് വിവരങ്ങൾ എന്നിവ കൂടുതൽ ച്ര്ച്ചയ്ക്കു് ശേഷം ഇവിടെ പ്രസിദ്ധീകരിക്കാം. എല്ലാവരും സഹകരിക്കുമല്ലോ. --Shiju Alex|ഷിജു അലക്സ് 17:20, 14 ഫെബ്രുവരി 2010 (UTC)[മറുപടി]

വീഡിയോ കോൺഫ്രൻസ്[തിരുത്തുക]

വിക്കി മീറ്റ് തിയ്യതിയും ജില്ലയും ഏകദേശം ഉറപ്പായി ; ഇനി ഒരു അപേക്ഷ മീറ്റിൽ വീഡിയോ കോൺഫ്രൻസ് സൗകര്യം ഏർപ്പെടുത്താൻ ശ്രമിക്കണം(Online Meetup) --സിദ്ധീഖ് | सिधीक|Sidheeq| صدّيق 15:23, 17 ഫെബ്രുവരി 2010 (UTC)[മറുപടി]

അതു് ശരിയാക്കാവുന്നതാണെന്നു് തോന്നുന്നു. സമ്മെളനസ്ഥലത്തിന്റേയും മറ്റു് സൗകര്യങ്ങളുടെയും കാര്യങ്ങൾ ശരിയാകട്ടെ. അപ്പോൾ ഇതും ശ്രമിക്കാം.--Shiju Alex|ഷിജു അലക്സ് 18:35, 17 ഫെബ്രുവരി 2010 (UTC)[മറുപടി]

ഗൂഗിൾ മാപ്പ്[തിരുത്തുക]

മാപ്പ് തെറ്റാണല്ലോ. ഞാൻ കമന്റ് ചെയ്തിട്ടുണ്ട്. --Vssun 09:04, 5 മാർച്ച് 2010 (UTC)[മറുപടി]

ഇതല്ലേ ശരിയായത്? --Vssun 09:08, 5 മാർച്ച് 2010 (UTC)[മറുപടി]
പരിപാടി നടത്താനുദ്ദേശിക്കുന്നത് രാജഗിരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻ‌സസിൽ ആണെങ്കിൽ മാപ്പ് ശരിയാണ്‌. :) --Anoopan| അനൂപൻ 09:13, 5 മാർച്ച് 2010 (UTC)[മറുപടി]

പങ്കെടുക്കാൻ സാധിക്കാത്തവർ[തിരുത്തുക]

ഇങ്ങനൊരു തലക്കെട്ടിന്റെ ആവശ്യമെന്താണു്.ഇംഗ്ലീഷ് വിക്കിയിലെ മീറ്റപ്പു് തലക്കെട്ടുകൾ കോപ്പിയടിച്ചതാണെന്ന് മാത്രം പറയരുതു് പ്ലീസ്. പങ്കെടുക്കുന്നവരൊഴിച്ച് ബാക്കിയുള്ളവരൊക്കെ പങ്കെടുക്കത്തവർ തന്നെയാണു്. --Shiju Alex|ഷിജു അലക്സ് 11:32, 14 മാർച്ച് 2010 (UTC)[മറുപടി]

പങ്കെടുക്കാൻ ആഗ്രഹിച്ചിട്ട് സാധിക്കാത്തവർ അവിടെ എഴുതിക്കോട്ടെ. --Rameshng:::Buzz me :) 17:30, 16 മാർച്ച് 2010 (UTC)[മറുപടി]

പങ്കെടുക്കാൻ താല്പര്യമുള്ളവരുടെ ശ്രദ്ധക്ക്

ഏപ്രിൽ 18 നു ഈ ഒരു വരി വായിക്കാൻ അവസരമുണ്ടാക്കരുത്.. ഒരു ആവേശത്തിനു മുകളിൽ കയറി ഒപ്പ് വെച്ച് സംഘാടക സമിതിയെ അധിക ബാധ്യത ചുമപ്പിക്കരുത്.. സംഘാടക സമിതിയുടെ ശ്രദ്ധയിലേക്ക്..ഇവിടെ ഒപ്പ് വെച്ചവരുടെ തലയെണ്ണി ബിരിയാണി ചെമ്പിലിട്ടാൽ അധിക ബാധ്യത പേറേണ്ടി വരും,, ജാഗ്രതൈ! --സിദ്ധീഖ് | सिधीक|Sidheeq| صدّيق 09:01, 1 ഏപ്രിൽ 2010 (UTC)[മറുപടി]

പെൺപങ്കാളിത്തം[തിരുത്തുക]

മീറ്റപ്പിൽ പങ്കെടുക്കാൻ പേരുകൊടുത്തിരിക്കുന്ന 71 പേരിൽ സ്ത്രീവർഗ്ഗത്തിൽ നിന്നു ഒരാൾ പോലും ഇല്ലെന്നു കാണുന്നു. ഇതൊരു shame ആണ്‌. (എഴുത്തുകാരി, "കാരൻ" അല്ലേ?, ആരുടേയും identity ചികയുകയല്ല കേട്ടോ). എന്തെങ്കിലും ചെയ്തേ മതിയാവൂ. മലയാളം വിക്കിപ്പീഡിയ "മലയാണം" വിക്കിപ്പീഡിയ ആണെന്നു വല്ലവരും പറഞ്ഞാൽ നാണക്കേടല്ലേ? അതുകൊണ്ട്, വിക്കിപ്പീഡിയയിൽ പെൺപങ്കാളിത്തം ഉണ്ടാക്കാൻ വഴിയെന്താണെന്ന് കൂടി മീറ്റപ്പിൽ ആലോചിക്കേണ്ടതാണ്‌.Georgekutty 05:08, 10 ഏപ്രിൽ 2010 (UTC)[മറുപടി]

സി.ഡി ലഭ്യത[തിരുത്തുക]

സി.ഡി. എവിടെ എല്ലാം ലഭ്യമാവും... മീറ്റിൽ പങ്കെടുക്കാൻ സാധിക്കാത്ത പ്രവാസികൾക്ക് ഒരു കോപ്പി കിട്ടാൻ വേണ്ടുന്ന കാര്യങ്ങൾ ചെയ്യണമെന്നപേക്ഷിക്കുന്നു.--സിദ്ധീഖ് | सिधीक|Sidheeq| صدّيق 16:39, 16 ഏപ്രിൽ 2010 (UTC)[മറുപടി]

സി.ഡി. ഇന്റർനെറ്റിൽ നിന്നു ഡൗൺലോഡ് ചെയ്തെടുത്ത് ഉപയോഗിക്കാനാകും. അതിനുള്ള കണ്ണി നാളെ സി.ഡിയുടെ ഔദ്യോഗിക പതിപ്പ് പുറത്തിറങ്ങിയതിനു ശേഷം ശേഷം മലയാളം വിക്കിപീഡിയയുടെ മെയിലിങ്ങ് ലിസ്റ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്‌. അതു പോലെ സി.ഡി. തയ്യാറാക്കുന്നതിന്‌ വേണ്ടി പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വെയറും ഇന്റർനെറ്റിൽ നാളത്തെ സി.ഡി റിലീസിനു ശേഷം ലഭ്യമാകും. --Anoopan| അനൂപൻ 17:08, 16 ഏപ്രിൽ 2010 (UTC)[മറുപടി]

സി.ഡി. കവറിന്റെ ചിത്രം[തിരുത്തുക]

സി.ഡി. കവറിന്റെ ചിത്രം ആരെങ്കിലും അപ്‌ലോഡ് ചെയ്യാമോ?--Rameshng:::Buzz me :) 15:17, 22 ഏപ്രിൽ 2010 (UTC)[മറുപടി]

സ്റ്റിക്കറിന്റെ ചിത്രം
അപ്‌ലോഡ് ചെയ്തിട്ടുണ്ടു്.--Shiju Alex|ഷിജു അലക്സ് 15:44, 22 ഏപ്രിൽ 2010 (UTC)[മറുപടി]

പത്രവാർത്തകൾ[തിരുത്തുക]

പരിപാടി നടന്നതിനുശേഷം പത്രവാർത്തകൾ വന്നതിന്റെ ലിങ്കുകളൊന്നും കിട്ടിയില്ലല്ലോ--Rameshng:::Buzz me :) 16:05, 22 ഏപ്രിൽ 2010 (UTC)[മറുപടി]

കുറച്ച് തെറ്റുകൾ ഉണ്ടെങ്കിലും, (ബാംഗ്ലൂരിലും ദുബായിലുമിരുന്നു് മലയാളം വിക്കിലേഖനങ്ങൾ മൊത്തം എഴുതുന്നതു് എന്ന ഭാഗം പ്രത്യെകിച്ച്) http://www.mathrubhumi.com/online/malayalam/news/story/265686/2010-04-18/business മാത്രഭൂമിയിൽ വന്ന ഇതു് മാത്രമാണു് എന്റെ ശ്രദ്ധയിൽ പെട്ട ഓൺ‌ലൈൻ ‌ലിങ്ക്. മിക്കവാറും പത്രങ്ങളുടെ പിറ്റെ ദിവസത്തെ പ്രിന്റഡ് പതിപ്പിൽ ഇതിന്റെ വിവരണം ഉണ്ടായിരുന്നു എന്നാണു് പ്രിൻ‌സൺ പറഞ്ഞതു്. അതു് സ്കാൻ ചെയ്ത് ഇടാൻ പ്രിൻസണോട് പറയാം. --Shiju Alex|ഷിജു അലക്സ് 16:15, 22 ഏപ്രിൽ 2010 (UTC)[മറുപടി]


റിപ്പോർട്ട്[തിരുത്തുക]

"രാജഗിരി കോളേജിലെ സ്പേസ് വിഭാഗത്തിന്റെ പ്രതിനിധിയായ വിമൽ" വിമൽ ചേട്ടന് രാജഗിരി കോളേജുമായി ബന്ധമുണ്ടോ? --അഭി 11:30, 27 ഏപ്രിൽ 2010 (UTC)[മറുപടി]