വിക്കിപീഡിയ സംവാദം:വിക്കിപീഡിയർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയന്മാർ എന്നാൽ പുരുഷന്മാർമാത്രമേ ഉള്ളു എന്നും (അവന്മാരേയും, കള്ളന്മാരെയും, വില്ലന്മാരേയും ഓർക്കുമ്പോൾ.. നായന്മാരേ മറക്കുന്നുമില്ല) വിക്കിപീഡിയര്‍ എന്നാൽ സ്ത്രീകളും ഉൾപ്പെടും എന്നും എന്നെനിക്കൊരു തോന്നൽ, Wikipedians എന്നു പറയുന്നത് ഇംഗ്ലീഷിലല്ലേ--പ്രവീൺ:സംവാദം 12:32, 24 ഒക്ടോബർ 2006 (UTC)[മറുപടി]

അഭിപ്രായം ശരിയാണെന്നു തോന്നുന്നു[തിരുത്തുക]

ഈ അഭിപ്രായം ശരിയാണെന്നു തോന്നുന്നു. എല്ലാവരും സമ്മതിച്ചാൽ നമുക്ക്‌ അതു മാറ്റംവരുത്താം ഇത്തരം വാക്കുകളുടെ ഏകീകരണം വളരെ അത്യാവശ്യമാണല്ലോ.

Tux the penguin 09:14, 29 ഒക്ടോബർ 2006 (UTC)[മറുപടി]

Homo wikipediens[തിരുത്തുക]

എന്താണിത്? ? ശാസ്ത്രീയനാമം: Homo wikipediens????? . ഞാനീ കുന്ത്രാണ്ടത്തിന്റെ ഗണത്തിൽ പെടില്ല. ഞാൻ ഹോമോ സാപ്പിയൻ ആണേ!ഈ ടാക്സോബോക്സ് തന്നെ ഡിലീറ്റണം എന്നെന്റെ അഭിപ്രായം --അനൂപൻ 19:22, 16 ജൂൺ 2008 (UTC)[മറുപടി]

ഒരു രസമല്ലേ ചുമ്മാ കിടക്കട്ടെ എന്നെന്റെ അഭിപ്രായം--പ്രവീൺ:സംവാദം 04:39, 18 ജൂൺ 2008 (UTC)[മറുപടി]
അതെ, കേൾക്കുമ്പോൾ ഒരു രസമില്ലേ? --Evyavan 11:12, 6 മാർച്ച് 2011 (UTC)[മറുപടി]