വിക്കിപീഡിയ സംവാദം:മെയിലിങ്ങ് ലിസ്റ്റ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നയരേഖ ഉണ്ടാക്കാനുള്ള സഹായത്തിനുള്ള ചില കണ്ണികൾ[തിരുത്തുക]





മെയിലിങ്ങ് ലിസ്റ്റ് ഉണ്ടാകാനാൻ വേണ്ടി നടത്തിയ പഴയ സം‌വാദം[തിരുത്തുക]


മെയിലിങ് ലിസ്റ്റ്||Mailing List

നമുക്കൊരു മെയലിങ് ലിസ്റ്റ് വേണമെന്ന ആവശ്യത്തിനായി #wikimedia-tech സമീപിച്ചപ്പോൾ സമവായം ഉണ്ടാക്കി ബഗ് ഫയൽ ചെയ്യാൻ പറഞ്ഞു

11:36 praveenp we wish to create a mailing list
11:37 MZMcBride https://bugzilla.wikimedia.org
11:38 MZMcBride File a bug there, with a link to on-wiki consensus. :)
11:38 praveenp k

അഭിപ്രായം അറിയിക്കുമല്ലോ--പ്രവീൺ:സംവാദം 06:17, 11 ജൂലൈ 2008 (UTC)

    * അനുകൂലിക്കുന്നു. Support. It will be good if the discussion here is in English. (മെയിലിങ്ങ് ലിസ്റ്റ് ഉണ്ടാക്കാനും സമവായം വേണമെത്രേ :) --Shiju Alex|ഷിജു അലക്സ് 06:20, 11 ജൂലൈ 2008 (UTC)
    * അനുകൂലിക്കുന്നു Support a wikimedia based mailing list. --ജേക്കബ് 11:25, 11 ജൂലൈ 2008 (UTC)

    എന്താണിതു കൊണ്ട് ഉദ്ദേശിക്കുന്നതെന്നും, ലക്ഷ്യം, പ്രവർത്തന രീതി, തുടങ്ങിയവ എന്തൊക്കെയാണെന്നും പറഞ്ഞാൽ എല്ലാവർക്കും ഉപകാരപ്പെടുമെന്ന് തോന്നുന്നു. --സാദിക്ക്‌ ഖാലിദ്‌ 12:09, 11 ജൂലൈ 2008 (UTC)

        ഷിജൂ.. സഹായിക്കൂ..--പ്രവീൺ:സംവാദം 06:56, 16 ജൂലൈ 2008 (UTC)

    * അനുകൂലിക്കുന്നു മെയിലിംഗ് ലിസ്റ്റ് ഒക്കെ കൊള്ളാം സ്പാം വരാതിരുന്നാൽ മതി -ടക്സ് എന്ന പെൻ‌ഗ്വിൻ 07:00, 2 ഓഗസ്റ്റ്‌ 2008 (UTC)

    * അനുകൂലിക്കുന്നു -- --ചള്ളിയാൻ ♫ ♫ 07:09, 2 ഓഗസ്റ്റ്‌ 2008 (UTC)

    * അനുകൂലിക്കുന്നു simy 18:09, 2 ഓഗസ്റ്റ്‌ 2008 (UTC)

    Forwarding to bugzilla--പ്രവീൺ:സംവാദം 10:34, 2 ഓഗസ്റ്റ്‌ 2008 (UTC) 


ഒഴിവാക്കേണ്ട കാര്യങ്ങൾ[തിരുത്തുക]

മെയിൽ ഫോർ‌വേറ്ഡുകൾ ഒന്നും തന്നെ - മലയാളം വിക്കിപീഡിയയുമായി ബന്ധപ്പെട്ടവയും- പറ്റില്ലെ?--അഭി 07:28, 15 ഓഗസ്റ്റ് 2009 (UTC)അന്[മറുപടി]

ലിസ്റ്റിൽ എന്തിനെക്കുറിച്ചൊക്കെയുള്ള ചർച്ച/മെയിലുകൾ ആവാം എന്ന വിഭാഗത്തിൽ പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട ഫോർ‌വേറ്‌ഡുകൾ ആവാലോ. ക്ലാരിറ്റിക്കു വേണ്ടി അങ്ങനെ കൂടെ ചേർ‌ത്തോളൂ.--Shiju Alex|ഷിജു അലക്സ് 07:31, 15 ഓഗസ്റ്റ് 2009 (UTC)[മറുപടി]