വിക്കിപീഡിയ സംവാദം:പരിശോധനായോഗ്യത

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ നയം താളിൽ ഇനിയും അല്പം കൂടി കൂടുതൽ ചേർക്കാനുണ്ട്, അവിടം നന്നായി തർജ്ജമ ചെയ്യാനറിയുന്നവർ അങ്ങിനെ ചെയ്യുക. വെട്ടിയിട്ടിരിക്കുന്ന ഭാഗം അനാവശ്യമാണോ എന്നു സംശയവുമുണ്ട്. ദയവായി അഭിപ്രായങ്ങൾ അറിയിക്കുക. കൂട്ടത്തിൽ തലക്കെട്ടും ചേരുമോ എന്നു നോക്കുക --പ്രവീൺ:സംവാദം 13:04, 22 നവംബർ 2006 (UTC) എസ്രാ - എന്നാൽ ഹെബ്രായ ബാഷയിൽ രാത്രി എന്നാണ് തന്നെ സഹോദരൻ വധിക്കുമെന്ന് ഭയപ്പെട്ട് രാത്രിക്ക് ഓടിപ്പോയതിനാലാണ് ഇസ്രായേൽ എന്ന് യാക്കോബിന് പേര് വന്നത്[മറുപടി]

തലക്കെട്ട്[തിരുത്തുക]

ഇതിന്റെ തലക്കെട്ട് ശരിയല്ലെന്ന് തോന്നുന്നു. പുനഃപരിശോധിക്കാവുന്നവ എന്ന അർത്ഥം വരുന്ന തലക്കെട്ട് എന്തെങ്കിലും? --സാദിക്ക്‌ ഖാലിദ്‌ 09:03, 13 മേയ് 2009 (UTC)[മറുപടി]

verifiability എന്നാൽ പരിശോധനാ യോഗ്യത എന്നാവില്ല. അത് verification criteria എന്നതിന്റെ മലയാള പദമായിരിക്കണം എന്ന് തോന്നുന്നു. --Challiovsky Talkies ♫♫ 07:48, 18 മേയ് 2009 (UTC)[മറുപടി]

സാധ്യമായിരിക്കുക എന്നാണ്‌ ശരി എന്നു തോന്നുന്നു.--VC1975 07:19, 18 മേയ് 2009 (UTC)[മറുപടി]

"The threshold for inclusion in Wikipedia is verifiability, not truth—that is, whether readers are able to check that material added to Wikipedia has already been published by a reliable source, not whether we think it is true. Editors should provide a reliable source for quotations and for any material that is challenged or likely to be challenged, or the material may be removed.

Wikipedia:Verifiability is one of Wikipedia's core content policies. The others are Wikipedia:No original research and Wikipedia:Neutral point of view. Jointly, these policies determine the type and quality of material that is acceptable in Wikipedia articles. They should not be interpreted in isolation from one another, and editors should familiarize themselves with all three. To discuss the reliability of particular sources, see the reliable sources noticeboard."

ഒരു കാര്യം സത്യമാണ് അഥവാ എഴുതിയ ആൾ സത്യമാണ് എന്ന് വിശ്വസിക്കുന്നു/ഉറപ്പാക്കുന്നു എന്നതല്ല വിക്കിപീഡിയയിൽ വിവരം ഉൾപ്പെടുത്താൻ പരിഗണിക്കേണ്ട മാനദണ്ഡം, മറിച്ച് ആ വിഷയം മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിച്ചുണ്ടോ എന്നും അത് മറ്റു വായനക്കാർക്ക് പരിശോധിക്കാൻ സാധിക്കുമോ എന്നുമുള്ളതാണ്‌. വിശ്വസനീയമായ സ്രോതസ്സുകളെക്കുറിച്ചുള്ള വിവരവും തിരുത്തുന്ന സമയത്ത് ചേർക്കാൻ ലേഖകർ ശ്രദ്ധിക്കണം. ഉദ്ധരണികൾക്കോ, സംശയം ഉളവാക്കുന്ന ഭാഗങ്ങൾക്കോ അല്ലെങ്കിൽ ആധികാരികത ചോദ്യം ചെയ്യപ്പെട്ട ഭാഗങ്ങൾക്കോ മറ്റു വിശ്വസനീയമായ തെളിവുകൾ നൽകേണ്ടതാണ്‌. അല്ലാത്ത പക്ഷം അവ നീക്കം ചെയ്യപ്പെട്ടേക്കാം.

വിക്കിപീഡിയ:പരിശോധിക്കാൻ സാധ്യമായിരിക്കുക എന്നത് വിക്കിപ്പീഡിയയുടെ പ്രധാന നയങ്ങളിൽ ഒന്നാണ്‌. വിക്കിപീഡിയ:സ്വന്തം ഗവേഷണം വിക്കിപീഡിയ:സന്തുലിതമായ കാഴ്ചപ്പാട് എന്നിവയാണ്‌ മറ്റു നയങ്ങൾ. ഇവ മൂന്നും ചേർന്നാണ്‌ വിക്കിപീഡിയയിൽ വരേണ്ട ഉള്ളടക്കത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നത്. ഇവ തനിയെ വ്യാഖ്യാനിക്കാൻ ശ്രമിക്കരുത്, മാത്രവുമല്ല ലേഖകർ ഈ നയങ്ങളുമായി പരിചയപ്പെടുകയും ചെയ്യണം.

എന്ന് നിർദ്ദേശിക്കുന്നു. ഇനിയും വ്യാകരണം നന്നാക്കാവുന്നതാണ്‌. — ഈ തിരുത്തൽ നടത്തിയത് VC1975 (സംവാദംസംഭാവനകൾ)

പരിശോധനാസാധുത / പരിശോധനാസാധുത്വം / പരിശോധനായോഗ്യം - ഇതിൽ ഏതെങ്കിലും ആവാമോ? --സാദിക്ക്‌ ഖാലിദ്‌ 15:26, 3 നവംബർ 2009 (UTC)[മറുപടി]

ഇതൊന്നും ശരിയല്ലെങ്കിൽ വിശ്വാസയോഗ്യമായ സ്രോതസ്സുകൾ എന്ന് കൊടുക്കുന്നതിൽ എന്താണ് തെറ്റ്? --സാദിക്ക്‌ ഖാലിദ്‌ 08:04, 4 നവംബർ 2009 (UTC)[മറുപടി]

പരിശോധനാസാധുത??--പ്രവീൺ:സംവാദം 02:11, 5 നവംബർ 2009 (UTC)[മറുപടി]

പ്രവീൺ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാവുന്നില്ല --സാദിക്ക്‌ ഖാലിദ്‌ 07:01, 5 നവംബർ 2009 (UTC)[മറുപടി]

കഥാപ്രസംഗം[തിരുത്തുക]

കഥാപ്രസംഗത്തിൻ്റെ ജനയിതാവ് ഭാഗവതരും ശ്രീനാരായണ ഗുരുവിൻ്റെ ശിഷ്യനുമായ നീലകണ്ഠശാസ്ത്രികളെന്ന സത്യദേവനാണ്. കുമാരനാശാൻ്റെ നിർദ്ദേശപ്രകാരം സാമൂഹിക പരിവർത്തന ആശയത്തെ മുൻനിർത്തി ചണ്ഡാലഭിക്ഷുകിയാണ് ആദ്യമായി ചിട്ടപ്പെടുത്തി അവതരിപ്പിക്കുന്ന കഥാപ്രസംഗം. 1924ൽ കുന്ദമംഗലത്തിനടുത്ത് കേളപ്പനാശാൻ്റെ സേവപന്തലിലാണ് ആദ്യ അവതരണം നടന്നത്. ഹരികഥാ കാലക്ഷേപത്തിൻ്റെ മാതൃകയിലുള്ള കഥാകഥനത്തിന് കഥാപ്രസംഗം എന്ന പേരു നൽകിയത് സി.കെ കുഞ്ഞുരാമൻ എന്ന വ്യക്തിയാണ്. 2409:4073:4E1E:4588:0:0:3748:F70A 03:46, 14 ഓഗസ്റ്റ് 2023 (UTC)[മറുപടി]

അതിഥി. അതിഥി എന്നാൽ തിഥിയ്ക്കിപ്പുറം വീണ്ടും വരാത്തവൻ എന്നർത്ഥം. ഒരു തിഥി എന്നാൽ 15 ദിവസം. അതായത് ഒരിയ്ക്കൽ വന്നു പോയാൽ 15 ദിവസം കഴിഞ്ഞു മാത്രം വരുന്നവരെയാണ് അതിഥിയായി പരിഗണിയ്ക്കേണ്ടത്. 2409:4073:210B:D025:0:0:11A2:C0A5 14:32, 4 ഒക്ടോബർ 2023 (UTC)[മറുപടി]