വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ളവ പലവക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:Miscellany for deletion എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1. ഒരു താൾ മായ്ക്കലിനായി നാമനിർദ്ദേശിക്കുന്നത് എങ്ങനെ?
പ്രത്യേക ശ്രദ്ധയ്ക്ക്: ഇവിടെ ലേഖനങ്ങൾ, വർഗ്ഗങ്ങൾ, ഫലകങ്ങൾ, പ്രമാണങ്ങൾ എന്നീ നാമമേഖലകളിലെ ഒഴിവാക്കൽ നിർദ്ദേശം ചർച്ചചെയ്യുകയില്ല, അതിന് അതാത് നാമമേഖലകളിലെ താളുകൾ സന്ദർശിക്കുക.

1. വിക്കിപീഡിയയുടെ ഒഴിവാക്കൽ നയം അനുസരിച്ച് താൾ ഒഴിവാക്കാൻ നിർദ്ദേശിക്കാവുന്നതാണോ എന്ന് ഉറപ്പുവരുത്തുക.

2. നീക്കം ചെയ്യേണ്ട താളിന്റെ ഏറ്റവും മുകളിലായി {{mfd}} എന്ന് ചേർത്ത് താൾ സേവ് ചെയ്യുക. നിർദ്ദേശം രണ്ടാം തവണയാണെങ്കിൽ {{mfdx|2nd}} എന്ന് ചേർക്കുക

3. സേവ് ചെയ്ത ശേഷം വരുന്ന താളിലെ ചുവപ്പു നിറത്തിലുള്ള ഈ താളിന്റെ വിവരണത്തിൽ എന്ന കണ്ണിയിൽ ഞെക്കി തുറന്നു വരുന്ന താളിലേക്ക് {{subst:mfd2|pg=താളിന്റെ തലക്കെട്ട്(നെയിംസ്പേസ് ഉൾപ്പടെ)|text=കാരണം}} എന്ന് ചേർത്ത് താൾ സേവ് ചെയ്യുക.

4. ശേഷം ഈ താളിൽ ഒഴിവാക്കാൻ സാദ്ധ്യതയുള്ള താളുകളുടെ പട്ടിക എന്നതിനു നേരെയുള്ള തിരുത്തുക എന്ന കണ്ണി തിരുത്തി {{subst:mfd3|pg=താളിന്റെ പേര്}} എന്നു ഏറ്റവും മുകളിൽ ചേർത്ത് താൾ സേവ് ചെയ്യുക. ഇവിടെ താളിന്റെ പേരു് എന്നതിനു പകരം താളിന്റെ യഥാർത്ഥ പേരു നൽകുക നെയിംസ്പേസ് ഉൾപ്പടെ.

ഇതും കാണുക:

വിവിധ നാമമേഖലകളിൽ നിന്നും ഒഴിവാക്കാൻ സാദ്ധ്യതയുള്ള താളുകളുടെ ചർച്ചകൾ
ലേഖനം പ്രമാണം ഫലകം വർഗ്ഗം പലവക
സംവാദം പ്രമാണത്തിന്റെ സംവാദം ഫലകത്തിന്റെ സംവാദം വർഗ്ഗത്തിന്റെ സംവാദം പലവക സംവാദം
       
നിലവറ
സംവാദ നിലവറ
1 -  ... (100 വരെ)


ഒഴിവാക്കാൻ സാദ്ധ്യതയുള്ള താളുകളുടെ പട്ടിക[തിരുത്തുക]

ഘടകം:Val/doc[തിരുത്തുക]

ഘടകം:Val/doc (edit | talk | history | links | watch | logs)

ഘടകം:Val/വിവരണം എന്ന മറ്റൊരു താൾ നിലവിലുണ്ട്. Adithyak1997 (സംവാദം) 21:42, 9 ഫെബ്രുവരി 2024 (UTC)[മറുപടി]

ഘടകം:Tlg[തിരുത്തുക]

ഘടകം:Tlg (edit | talk | history | links | watch | logs)

ഒരു താളുകളിലും ഉപയോഗിക്കുന്നില്ല. 2020ൽ ഇംഗ്ലീഷ് വിക്കിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് Adithyak1997 (സംവാദം) 16:54, 29 ഏപ്രിൽ 2021 (UTC)[മറുപടി]

checkY ചെയ്തു ഇതൊക്കെ ചർച്ചയില്ലാതെ പെട്ടെന്നു തന്നെ നീക്കം ചെയ്യാം എന്നാണെന്റെ അഭിപ്രായം. --ജേക്കബ് (സംവാദം) 17:01, 29 ഏപ്രിൽ 2021 (UTC)[മറുപടി]

ഉപയോക്താവ്:Muhammed jameel[തിരുത്തുക]

ഉപയോക്താവ്:Muhammed jameel (edit | talk | history | links | watch | logs)

ഉപയോക്തൃതാളിൽ ലേഖനം എഴുതിനിറച്ചിരിക്കുന്നു. ഇത് ഒഴിവാക്കപ്പെടേണ്ടതാണ്. രൺജിത്ത് സിജി {Ranjithsiji} 05:06, 6 ഫെബ്രുവരി 2020 (UTC)[മറുപടി]

സംവാദ താളിലും ഇത് ആവർത്തിച്ചിട്ടുണ്ട്. ഒഴിവാക്കലിനെ അനുകൂലിക്കുന്നു. ഒരഭിപ്രായം കൂടി ഉണ്ട്. മുന്നറിയിപ്പ് നൽകുക. Adithyak1997 (സംവാദം) 07:53, 15 മേയ് 2020 (UTC)[മറുപടി]

ലേഖനം എഴുതുന്നത് എങ്ങനെയാണ്, എവിടെയാണ് എന്നിങ്ങനെയുള്ള സാങ്കേതികകാര്യങ്ങളിലുള്ള അജ്ഞതയാണ് ഇവിടത്തെ പ്രശ്നം എന്നാണ് ഞാൻ വിചാരിക്കുന്നത്. അതോടൊപ്പം എഴുതിയിരിക്കുന്നവ വിജ്ഞാനകോശലേഖനം ആവേണ്ടതാണോ എന്നും നോക്കേണ്ടതുണ്ട്. താല്പര്യപൂർവ്വം ലേഖനമെഴുതാൻ സന്നദ്ധനായി വരുന്ന ഒരു ഉപയോക്താവിനെ വിലക്കുക എന്നത് വളരെ എളുപ്പമാണ്. പക്ഷെ, അത് അങ്ങേയറ്റം നിഷേധാത്മകമായ നിലപാടാണ്. മുന്നറിയിപ്പ് നല്കുക എന്നതിനെക്കാൾ ആ ഉപയോക്താവിന് ആവശ്യമായ പരിശീലനം നല്കാനല്ലേ ശ്രമിക്കേണ്ടത്? കാര്യനിർവ്വാഹകർ ഇക്കാര്യം ശ്രദ്ധിക്കുമെന്ന് കരുതുന്നു.  മംഗലാട്ട്  ►സന്ദേശങ്ങൾ  08:04, 15 മേയ് 2020 (UTC)[മറുപടി]