വിക്കിപീഡിയ:വിക്കി ലവ്സ് പ്രൈഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കി മീഡിയ ഫൌണ്ടേഷൻറെ ലൈംഗികന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങളെ അനുകൂലിച്ച് കൊണ്ടുള്ള സംരംഭമാണ് വിക്കി ലവ്സ് പ്രൈഡ്. സ്വവർഗപ്രണയികളുടെയും അപരലിംഗർ വ്യക്തികളുടെയും അവകാശങ്ങൾ ആഗോള തലത്തിൽ നേടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്.