വിക്കിപീഡിയ:നയങ്ങളും മാര്‍ഗ്ഗരേഖകളും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(വിക്കിപീഡിയ:മാര്‍ഗ്ഗരേഖ എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Green check.png ഈ താള്‍ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക നയമായി കണക്കാക്കുന്നു. വിക്കിപീഡിയ ലേഖകര്‍ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ട മാനദണ്ഡമായി അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങള്‍ മാറ്റമില്ലാത്തതല്ല. സാമാന്യബുദ്ധിക്കും സന്ദര്‍ഭത്തിനും ഇണങ്ങുംവിധം വേണം ഇവ ഉപയോഗിക്കേണ്ടത്. ഈ താള്‍ തിരുത്തുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, ആ പ്രവൃത്തി സര്‍വ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാല്‍ സംവാദം താളില്‍ രേഖപ്പെടുത്തുക.
Nutshell.png ഈ താളിന്റെ രത്നച്ചുരുക്കം: വിക്കിപീഡിയയുടെ നയങ്ങളും മാര്‍ഗ്ഗരേഖകളും സംശോധകരുടെ പ്രവര്‍ത്തനത്തിന്റെ ഗതി സുഗമമാക്കുവാന്‍ വേണ്ടിയാണ് നിലകൊള്ളുന്നത്, പൊതുവെ അവ എല്ലാവരും പിന്തുടരേണ്ടതാണ്.
വിക്കിപീഡിയയുടെ
നയങ്ങള്‍
തത്ത്വങ്ങള്‍
പഞ്ചസ്തംഭങ്ങള്‍

വിക്കിപീഡിയ എന്തൊക്കെയല്ല
എല്ലാ നിയമങ്ങളെയും
അവഗണിക്കുക

തര്‍ക്കവിഷയങ്ങള്‍
സന്തുലിതമായ കാഴ്ച്ചപ്പാട്

പരിശോധനായോഗ്യത
കണ്ടെത്തലുകള്‍ അരുത്
ജീവിച്ചിരിക്കുന്ന വ്യക്തികളുടെ
ജീവചരിത്രങ്ങള്‍

ലേഖനങ്ങളുടെ നാമകരണം

ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം
മര്യാദകള്‍

വ്യക്തിപരമായി
ആക്രമിക്കരുത്

ഉപദ്രവം
നിയമപരമായ
ഭീഷണികള്‍ അരുത്

സമവായം
തര്‍ക്കപരിഹാരം

കൂടുതല്‍
നയങ്ങളുടെ പട്ടിക

മാര്‍ഗ്ഗരേഖകളുടെ പട്ടിക

വിക്കിപീഡിയയുടെ
മാര്‍ഗ്ഗരേഖകള്‍
ഉള്ളടക്കം
ശൈലി
ശൈലീപുസ്തകം
ഘടന
തിരുത്തല്‍
സംവാദം
പെരുമാറ്റം
കൂടുതല്‍
മാര്‍ഗ്ഗരേഖകളുടെ പട്ടിക
നയങ്ങളുടെ പട്ടിക

ശ്രദ്ധിക്കുക: ഒരു പക്ഷേ ഈ താള്‍ നവീകരിക്കാത്തത് ആയിരിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി en:Wikipedia:Policies and guidelines കാണുക.

ഒരു സ്വതന്ത്രവിജ്ഞാനകോശം നിര്‍മ്മിക്കുകയെന്ന ലക്ഷ്യം സാധിക്കുന്നതിനായി, വിക്കിപീഡിയ ചില നയങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും രൂപീകരിച്ചിട്ടുണ്ട്. നയങ്ങള്‍, എല്ലാ ലേഖകരും നിര്‍ബന്ധമായി പാലിക്കേണ്ട ചിട്ടങ്ങളായാണ് പരിഗണിക്കപ്പെടേണ്ടത്. എന്നാല്‍, മാര്‍ഗ്ഗരേഖകള്‍, പൊതുവേ ശുപാര്‍ശാസ്വഭാവമുള്ളവയാണ്.

വിക്കിക്കൂട്ടായ്മയുടെ പൊതുസമ്മതം നേടിയ ചിട്ടകളാണ്, നയങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും. സാമാന്യയുക്തിയ്ക്ക് അനുസരിച്ചാണ് അവ പ്രയോഗിക്കേണ്ടത്. ചിട്ടകള്‍, പ്രത്യക്ഷരം പാലിക്കുന്നതിനേക്കാളുപരി, അവയുടെ യഥാര്‍ത്ഥ ഉദ്ദേശ്യം മനസ്സിലക്കി പ്രയോഗിക്കുകയാണു വേണ്ടത്. വിജ്ഞാനകോശം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തിനു വിരുദ്ധമായി വരുന്ന അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍, ചിട്ടകള്‍ അവഗണിക്കാനും തയാറാവണം.


ആശയവിനിമയം