വിക്കിപീഡിയ:ബ്യൂറോക്രാറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:ബ്യൂറോക്രാറ്റുകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബ്യൂറോക്രാറ്റുകളെന്നാൽ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുവാൻ സാങ്കേതിക യോഗ്യതയുള്ള വിക്കിപീഡിയ ഉപയോക്താക്കൾ ആകുന്നു:

  • മറ്റു ഉപയോക്താക്കളെ കാര്യനിർവാഹകരായോ (സിസോപ്പ്‌) അല്ലെങ്കിൽ ബ്യൂറോക്രാറ്റ്‌ പദവിയിലേക്കോ സ്ഥാനകയറ്റം നൽകുക.
  • ഉപയോക്താക്കളുടെ യന്ത്ര (ബോട്ട്‌) പദവിക്ക്‌ അനുമതി നൽകുകയും പിൻവലിക്കുകയും ചെയ്യുക.
  • ഉപയോക്താവിന്റെ അംഗത്വത്തിന്റെ പേരുമാറ്റം നടത്തുക.


മലയാളം വിക്കിപീഡിയയിലെ നിലവിലുള്ള ബ്യൂറോക്രാറ്റുകൾ

  1. Bijee - ബ്യൂറോക്രാറ്റ്, സിസോപ് - 2005 ഡിസംബർ 6 മുതൽ അഡ്മിനിസ്റ്റ്രേറ്ററാണ്.
  2. Vssun - ബ്യൂറോക്രാറ്റ്, സിസോപ് - 2007 മെയ് 31 മുതൽ ബ്യൂറോക്രാറ്റ്.
  3. Praveenp - ബ്യൂറോക്രാറ്റ്, സിസോപ് - 2007 നവംബർ 7 മുതൽ ബ്യൂറോക്രാറ്റ്.
  4. Sadik Khalid - ബ്യൂറോക്രാറ്റ്, സിസോപ് - 2008 ഒക്ടോബർ 19 മുതൽ ബ്യൂറോക്രാറ്റ്.
  5. Junaidpv - ബ്യൂറോക്രാറ്റ്, സിസോപ് - 2011 ഒക്ടോബർ 13 മുതൽ ബ്യൂറോക്രാറ്റ്.

വിരമിച്ച ബ്യൂറോക്രാറ്റ്

  1. മൻജിത്‌ കൈനിക്കര - ബ്യൂറോക്രാറ്റ്, സിസോപ് - 2005 സെപ്റ്റംബർ 4 - 2007 മേയ് 15, സമയക്കുറവു മൂലം സ്വയം വിരമിച്ചു.
സ്വകാര്യതാളുകൾ

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ