വിക്കിപീഡിയ:തർക്കപരിഹാരം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
 |
ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക നയമായി കണക്കാക്കുന്നു. വിക്കിപീഡിയ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ട മാനദണ്ഡമായി അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതല്ല. സാമാന്യബുദ്ധിക്കും സന്ദർഭത്തിനും ഇണങ്ങുംവിധം വേണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക. |
 |
ഈ താളിന്റെ രത്നച്ചുരുക്കം: സംസ്കാരത്തോടെയുള്ള സംവാദങ്ങളിലൂടെയും അനുയോജ്യമായ സംവാദത്താളുകളിൽ സമവായത്തിൽ എത്തുക വഴിയും, തർക്കങ്ങൾ രമ്യമായി പരിഹരിക്കുക. തർക്കത്തിന്റെ ഭാഗമല്ലാത്ത ലേഖകരിൽ നിന്നും അഭിപ്രായങ്ങൾ സ്വരൂപിക്കാൻ മറ്റു പല മാർഗ്ഗങ്ങളുമുണ്ട്. മറ്റ് തർക്ക പരിഹാര മാർഗ്ഗങ്ങളിൽ മാദ്ധ്യസ്ഥവും, മറ്റ് എല്ലാ മാർഗ്ഗങ്ങളും പരാജയപ്പെടുകയാണെങ്കിൽ, ആർബിട്രേഷൻ കമ്മിറ്റിയും ഉൾപ്പെടുന്നു. |
ഇതും കാണുക
| കാ · സം · തി വിക്കിപീഡിയയുടെ തത്ത്വങ്ങൾ |
|
|
|
|
| കാ · സം · തിപ്രധാന വിക്കിപീഡിയ നയങ്ങളും മാർഗ്ഗരേഖകളും |
|
| അവലോകനം |
|
|
| ആഗോള തത്ത്വങ്ങൾ |
|
|
| ലേഖനനിലവാര നയങ്ങൾ |
|
|
| പെരുമാറ്റനയങ്ങൾ |
|
|
പ്രമാണങ്ങളുടെ
കാര്യത്തിലുള്ള നയങ്ങൾ |
|
|
| പെരുമാറ്റ മാർഗ്ഗരേഖകൾ |
|
|
| വർഗ്ഗീകരണ മാർഗ്ഗരേഖകൾ |
|
|
| ഉള്ളടക്ക മാർഗ്ഗരേഖകൾ |
|
|
| തിരുത്തൽ മാർഗ്ഗരേഖകൾ |
|
|
| ശൈലീ കീഴ്വഴക്കങ്ങൾ |
|
|