വിക്കിപീഡിയ:ആവശ്യമുള്ള ചിത്രങ്ങള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്കിപീഡീയയുടെ ലേഖനങ്ങളുടെ നിലവാരം നന്നാക്കാനാവശ്യമായ ചിത്രങ്ങള്‍ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഒരു രജിസ്ട്രേഡ് ഉപയോക്താവിന് പടങ്ങള്‍ അപ്ലോഡ് ചെയ്യാനാവും. ലേഖനമെഴുതാന്‍ താല്പര്യമില്ലാത്തവര്‍ക്കും പടങ്ങള്‍ നല്‍കി സഹായിക്കാവുന്നതാണ്. താങ്കളുടെ കയ്യില്‍ താഴെ പറയുന്ന പടങ്ങള്‍ ഉണ്ടെങ്കില്‍, അവ പകര്‍പ്പവകാശം ഇല്ലാത്തവയാണെങ്കില്‍ മടിക്കേണ്ട. വിക്കിക്ക് അവ ആവശ്യമുണ്ട്.
താഴെക്കൊടുത്തിരിക്കുന്നവ ആവശ്യമുള്ള പടങ്ങളും അവയുമായി ബന്ധപ്പെട്ട ലേഖനങ്ങളുമാണ്.
| ചിത്രങ്ങള്‍ | പ്രധാന ലേഖനം | ചിത്രം ആവശ്യമുള്ള മറ്റു ലേഖനങ്ങള്‍ |
|---|---|---|
| ദിണ്ടിഗല്‍_കോട്ട | ദിണ്ടിഗല്‍ | ഹൈദരലി |
| എം.ജി.റോഡ്‍, കൊച്ചി | കൊച്ചി | കേരളം |
| മാര്‍ത്താണ്ഡ വര്‍മ്മ | മാര്‍ത്താണ്ഡവര്‍മ്മ | കേരളം |
| കടലാടി | ആയുര്‍വേദം | ഔഷധങ്ങള്‍ |
| താലികെട്ട് താലികെട്ടുന്ന പടം- വിവിധ മതങ്ങളില്‍ |
വിവാഹം | താലി |
| കോട്ടയം കത്തീഡ്രല്‍ | ബെഞ്ചമിന്‍ ബെയ്‌ലി | കോട്ടയം |
| മട്ടല്‍ | മടല്‍ | തെങ്ങ് |

