വാൻഡറേഴ്സ് സ്റ്റേഡിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിഡ്-വെസ്റ്റ് വാൻഡറേഴ്സ്
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനം സാൻഡ്ടൺ, ഇല്ലോവോ, ജോഹാനസ്ബർഗ്
ഇരിപ്പിടങ്ങളുടെ എണ്ണം 34,000[1]
End names
കോർലെറ്റ് ഡ്രൈവ് എൻഡ്
ഗോൾഫ് കോഴ്സ് എൻഡ്
അന്തർദ്ദേശീയ വിവരങ്ങൾ
ആദ്യ ടെസ്റ്റ് 24 ഡിസംബർ 1956: ദക്ഷിണാഫ്രിക്ക v ഇംഗ്ലണ്ട്
അവസാന ടെസ്റ്റ് 17 ഡിസംബർ 2011: ദക്ഷിണാഫ്രിക്ക v ഓസ്ട്രേലിയ
ആദ്യ ഏകദിനം 13 ഡിസംബർ 1992: ദക്ഷിണാഫ്രിക്ക v ഇന്ത്യ
അവസാന ഏകദിനം 22 ജനുവരി 2012: ദക്ഷിണാഫ്രിക്ക v ശ്രീലങ്ക
Domestic team information
ട്രാൻസ്വാൽ ക്രിക്കറ്റ് ടീം (1956 – തുടരുന്നു)

ബിഡ്-വെസ്റ്റ് വാൻഡറേഴ്സ് സ്റ്റേഡിയം ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്ബർഗിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ്. ഏകദിന, ടെസ്റ്റ്, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങൾ ഈ സ്റ്റേഡിയത്തിൽ അരങ്ങേറാറുണ്ട്. 2003 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനൽ മത്സരം ഈ സ്റ്റേഡിയത്തിലാണ് നടന്നത്. 2009 ഐ.പി.എൽ ടൂർണമെന്റിന്റെ ഫൈനൽ മത്സരവും ഇവിടെയാണ് അരങ്ങേറിയത്. അപ്രതീക്ഷിതമായ ബൗൺസ് ഉള്ളതിനാൽ ബാറ്റിങ്ങിന് അപകടകരമാണ് ഈ പിച്ച് എന്നൊരു വിമർശനം ഈ സ്റ്റേഡിയത്തിനെതിരെ ഉയർന്നിരുന്നു.

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=വാൻഡറേഴ്സ്_സ്റ്റേഡിയം&oldid=1735560" എന്ന താളിൽനിന്നു ശേഖരിച്ചത്