വാസ്തുഹാര (ചെറുകഥ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാസ്തുഹാര
കർത്താവ്സി. വി. ശ്രീരാമൻ
രാജ്യംഇന്ത്യ
ഭാഷമലയാളം

സി. വി. ശ്രീരാമൻ ആണ് വാസ്തുഹാര എന്ന ഗ്രന്ധത്തിന്റെ രചയിതാവ്. ഈ കൃതിക്ക് 1983-ൽ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു [1][2].

ഈ കൃതി അതേപേരിൽ ജി. അരവിന്ദൻ ചലച്ചിത്രമാക്കിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-26.
  2. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ചെറുകഥകൾ.
"https://ml.wikipedia.org/w/index.php?title=വാസ്തുഹാര_(ചെറുകഥ)&oldid=3644806" എന്ന താളിൽനിന്ന് ശേഖരിച്ചത്