വാസ്കോ ഡ ഗാമാ പാലം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വാസ്കോ ഡ ഗാമാ പാലം | |
|---|---|
| ഔദ്യോഗിക നാമം | Ponte Vasco da Gama |
| Carries | Six road lanes |
| മുറിച്ചു കടക്കുന്നത് | ടാഗസ് നദി |
| സ്ഥാനം | Sacavém, north of Lisbon (right bank) Municipality of Alcochete (left bank) |
| സംരക്ഷിക്കുന്നത് | Lusoponte[1] |
| ഡിസൈനർ | Armando Rito |
| ഡിസൈൻ | cable-stayed, viaducts |
| ആകെ നീളം | 17.2 km (10.7 mi) |
| വീതി | 30 m (98 ft) |
| ഉയരം | 155 metres ([[C ft) (pylon) |
| നീളമുള്ള സ്പാൻ | 420 m (1,378 ft) |
| നിർമ്മാണ ആരംഭം | 1995[2] |
| നിർമ്മാണ പൂർത്തീകരണം | 1998[2] |
| തുറന്നത് | 1998-03-29 |
| ടോൾ | €2.40 per passenger car (up to €10.80 per truck) northbound o |
| നിർദ്ദേശാങ്കം | 38°45′32″N 9°02′19″W / 38.7589°N 9.0387°Wസ്ഥാനം: 38°45′32″N 9°02′19″W / 38.7589°N 9.0387°W |
യൂറോപ്പിലെ ഏറ്റവും നീളം കൂടിയ പാലമാണ് വാസ്കോ ഡ ഗാമാ പാലം[3]. പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിൽ ടാഗസ് നദിക്കു കുറുകെയാണ് പാലം നിർമ്മിച്ചിരിക്കുന്നത്. 420 മീറ്റർ ഉയരമുള്ള പാലത്തിനു 17.2 കിലോമീറ്റർ നീളമുണ്ട്. 1995-ൽ ആരംഭിച്ച നിർമ്മാണം 1998-ലാണ് പൂർത്തിയായത്. 1998 മാർച്ച് 29-ന് പാലം തുറന്നുകൊടുത്തു. വാസ്കോ ഡ ഗാമയുടെ ഇന്ത്യാ സന്ദർശനത്തിന്റെ 500 ആം വാർഷികത്തോടനുബന്ധിച്ചാണ് പാലം ഉദ്ഘാടനം ചെയ്തത്.
വിവരണം [തിരുത്തുക]
ആറു വരി പാത , വേഗത പരിതി ൧൨൦ കിമി / മണിക്കൂർ
അവലംബം [തിരുത്തുക]
- ↑ "Vasco da Gama Bridge". Lusoponte. ശേഖരിച്ചത് 2011-03-04.
- ↑ 2.0 2.1 Vasco da Gama Bridge in the Structurae database
- ↑ Europe's longest bridge opened in Portugal
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
- Portal das Nações Discover the Ponte Vasco da Gama
- BBC news story of bridge opening
- Flickr photos of bridge