വാഴ്‌വേ മായം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാഴ്‌വേ മായം
സംവിധാനംകെ.എസ്. സേതുമാധവൻ
നിർമ്മാണംഎം.ഓ. ജൊസഫ്
രചനപി. അയ്യനേത്ത്
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾസത്യൻ
അടൂർ ഭാസി
കെ.പി. ഉമ്മർ
ഷീല
കെ.പി.എ.സി. ലളിത
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ചിത്രസംയോജനംഎം.എസ്. മണി
വിതരണംവിമലാ റിലീസ്
റിലീസിങ് തീയതി1970
രാജ്യം ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം150 മിനിട്ട്

മഞ്ഞിലാസിനു വേണ്ടി എം.ഓ ജൊസഫ് 1970-ൽ നിർമിച്ച മലയാളചലച്ചിത്രമാണ് വാഴ്‌വേ മായം. വിമലാ റിലീസാണ് ഈ ചിത്രം വിതരണം ചെയ്തത്.[1]

അഭിനേതാക്കളും കഥാപാത്രങ്ങളും[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറശില്പികൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ആലാപനം
1 സീതാദേവി സ്വയം വരം ചെയ്തൊരു പി ജയചന്ദ്രൻ, പി സുശീല
2 ചലനം ചലനം കെ ജെ യേശുദാസ്
3 കല്യാണസൗഗന്ധിക പൂങ്കാവനത്തിലൊരു പി സുശീല
4 ഈ യുഗം കലിയുഗം കെ ജെ യേശുദാസ്
5 ഭഗവാനൊരു കുറവനായി പി ലീല
6 കാറ്റും പോയ് മഴക്കാറും പോയ് പി ലീല
7 സീതാദേവി സ്വയംവരം പി സുശീല.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


]] [[വർഗ്ഗം:

"https://ml.wikipedia.org/w/index.php?title=വാഴ്‌വേ_മായം&oldid=3938483" എന്ന താളിൽനിന്ന് ശേഖരിച്ചത്