വാള്‍-മാര്‍ട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വാള്‍-മാര്‍ട്ട് സ്റ്റോര്‍സ്
തരം ആനുകൂല്യങ്ങളുള്ള ഡിപ്പാര്‍‌ട്ട്മെന്റ് സ്റ്റോര്‍/പബ്ലിക് (NYSEWMT)
സ്ഥാപിതം യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ കൊടി റൊജെഴ്സ്, അര്‍ക്കന്‍സാസ്, USA (1962)
ആസ്ഥാനം യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ കൊടി ബെന്റണ്‍‌വില്ല, അര്‍ക്കന്‍സാസ്, USA
സ്ഥാപകര്‍ സാം വാള്‍ട്ടണ്‍ (1918–1992), സ്ഥാപകന്‍
എച്ച്. ലീ സ്കോട്ട്, CEO
S. റോബ്സണ്‍ വാള്‍ട്ടണ്‍, ചെയര്‍മാന്‍
ടോം ഷൗ, CFO
വ്യവസായ മേഖല റീട്ടെയില്‍
ഉല്‍‌പന്നങ്ങള്‍ ഡിസ്കൗണ്ട് സ്റ്റോറുകള്‍
സൂപ്പര്‍സെന്ററുകള്‍
Neighborhood Markets
വിറ്റുവരവ് US$378.80 ശതകോടി (2008)[1]
അറ്റാദായം US$27.70 ശതകോടി (2008)[2]
തൊഴിലാളികള്‍ 1.9 ദശലക്ഷം(2007)[2]
മുദ്രാവാക്യം യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ കൊടി Save Money, Live Better.(U.S.)
Flag of Canada WE SELL FOR LESS! (Canada)
വെബ്‌സൈറ്റ് www.walmart.com

വലിയ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകളുടെ ശൃംഖലകള്‍ ഉള്ള അമേരിക്കന്‍ ലിമിറ്റഡ് കമ്പനിയാണ് വാള്‍-മാര്‍ട്ട് ഇന്‍‌കോര്‍പ്പറേറ്റഡ്. 2007-ലെ ഫോര്‍ച്യൂണ്‍ 500 കമ്പനികളില്‍ ഏറ്റവുമധികം വരുമാനമുള്ളത് വാള്‍‌മാര്‍ട്ടിനാണ്‌ [3] . 1962-ല്‍ സാം വാള്‍ട്ടണ്‍ ആരംഭിച്ച ഈ കമ്പനി 1969 ഒക്ടോബര്‍ 31-ന്‌ ഇന്‍‌കോര്‍പ്പറേറ്റഡ് കമ്പനിയായി മാറുകയും 1972-ല്‍ ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ചേര്‍ക്കപ്പെടുകയും ചെയ്തു.

വാള്‍മാര്‍ട്ട് 2008 വരെ ഉപയോഗിച്ചിരുന്ന ലോഗോ

[തിരുത്തുക] ആധാരസൂചിക

  1. "http://finance.yahoo.com/q/ks?s=WMT Wal-Mart Stores, Inc. (Public, NYSE:WMT)]." യാഹൂ ഫിനാന്‍സ്. Retrieved on മാര്‍ച്ച് 22, 2008.
  2. 2.0 2.1 Biesada, Alex. "Wal-Mart Stores, Inc." Hoover's. Retrieved on ഒക്ടോബര്‍ 13, 2006.
  3. Staff Writer. "Fortune Global 500." CNN/Fortune. 2007. Retrieved on November 8, 2007.
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം