വാല്‍റസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയ:How to read a taxoboxHow to read a taxobox
Walrus[1]
പ്രമാണം:Walrus.jpg
The Pacific Walrus (O. rosmarus divergens)
പരിപാലന സ്ഥിതി
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
വര്‍ഗ്ഗം: Mammalia
നിര: Carnivora
Suborder: Caniformia
Superfamily: Pinnipedia
കുടുംബം: Odobenidae
Allen, 1880
ജനുസ്സ്‌: Odobenus
Brisson, 1762
വര്‍ഗ്ഗം: O. rosmarus
ശാസ്ത്രീയനാമം
Odobenus rosmarus
(Linnaeus, 1758)
Distribution of Walrus
Distribution of Walrus
Subspecies

O. rosmarus rosmarus
O. rosmarus divergens
O. rosmarus laptevi (debated)

സീലുകളോടു സാമ്യമുള്ള ആനയുടേതു പോലയുള്ള കൊമ്പുകളുള്ള ജീവിയാണ് വാല്‍റസ് (Walrus). 3.7 മീറ്ററോളം നീളവും 1270 കിലോഗ്രാമോളം ഭാരവുമുള്ള ഇവയുടെ കൊമ്പുകള്‍ക്ക് ഒരുമീറ്ററോളം നീളമുണ്ടാവും. ഈ കടല്‍ ജീവിക്ക് നാലു പാദങ്ങള്‍ ഉപയൊഗിച്ച് കരയിലും മഞ്ഞിലും ചലിക്കാന്‍ കഴിയും. ഇവയുടെ ശാസ്ത്രീയനാമം Odobenus rosmanrus. Pinniped കുടുംബമായ Odobenidae യിലെ അംഗമാണ് വല്‍റസ്.

[തിരുത്തുക] അവലംബം

  1. Wozencraft, W. C. (16 November 2005). Wilson, D. E., and Reeder, D. M. (eds). ed. Mammal Species of the World (3rd edition ed.). Johns Hopkins University Press. ISBN 0-801-88221-4. http://www.bucknell.edu/msw3/browse.asp?id=14001024. 
  2. Seal Specialist Group (1996). Odobenus rosmarus. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 12 May 2006.

"http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%B2%E0%B5%8D%E2%80%8D%E0%B4%B1%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം