വാലെസ് കാൾഡേറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാലെസ് കാൾഡേറ
സെറോ ലഹാര, കാൾഡേറയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന, ഏതാണ്ട് 75-metre (246 ft) വരുന്ന റയോലൈറ്റ് ലാവാഡോം.
ഉയരം കൂടിയ പർവതം
Elevation11,253 ft (3,430 m) [1]
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
വാലെസ് കാൾഡേറ is located in New Mexico
വാലെസ് കാൾഡേറ
വാലെസ് കാൾഡേറ
ന്യൂമെക്സിക്കോയിലെ സ്ഥാനം
സ്ഥാനംസാൻഡോ‌വാൾ കൗണ്ടി (ന്യൂമെക്സിക്കോ), യു.എസ്.
State/ProvinceUS-NM
Parent rangeജെമെസ് മലകൾ
ഭൂവിജ്ഞാനീയം
Mountain typeസാങ്കീർണ്ണ കാൾഡേറ
Volcanic arc/beltജെമെസ് ലീനിയമെന്റും റയോ ഗ്രാൻഡെ റിഫ്റ്റും
Last eruption50,000–60,000 വർഷങ്ങൾ BP[1]
Climbing
Easiest routeന്യൂ മെക്സിക്കോ സ്റ്റേറ്റ് റോഡ് 4
Designated1975

വടക്കൻ ന്യൂമെക്സിക്കോയിലെ ജെമെസ് മലകളിൽ സ്ഥിതി ചെയ്യുന്ന 13.7-mile (22.0 km) വിസ്താരമുള്ള ഒരു അഗ്നിപർവ്വത കാൾഡേറയാണ് വാലെസ് കാൾഡേറ (അഥവാ ജെമെസ് കാൾഡേറ)[1] കാൾഡേറയിൽ ചൂടുവെള്ളവും ആവിയും വമിക്കുന്ന സ്പ്രിങുകൾ, പ്രകൃതിവാതക ദ്വാരങ്ങൾ, അഗ്നിപർവ്വത താഴികക്കുടങ്ങൾ എന്നിവ അങ്ങിങ്ങായുണ്ട്.[2]. കാൾഡേറയിലെ ഏറ്റവും ഉയർന്ന പോയിന്റ് 11,253-foot (3,430 m) ഉയരമുള്ള ഒരു റിസർജന്റ് ലാവാ ഡോം ആയ റേഡോണ്ടോ പീക്ക് ആണ്. ഇത് പൂർണ്ണമായും കാൾഡേറയ്ക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. കാൾഡേറയ്ക്കുള്ളിൽ ഏറെ പച്ചപ്പുൽത്താഴ്‌വരകളുണ്ട്, ഇവയിൽ ഏറ്റവും വലുത് വാലെ ഗ്രാൻഡെ ആണ് (locally /ˈv. ˈɡrɑːnd/; VY-ay GRAHN-day).

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Valles Caldera". Global Volcanism Program. Smithsonian Institution. Retrieved 2013-04-03. {{cite web}}: Cite has empty unknown parameter: |month= (help)
  2. Environmental News Network Staff (2000-07-17). CNN.com "New Mexico's Baca Ranch soon to be public land" Archived 2006-10-20 at the Wayback Machine.. CNN.com. Retrieved on 2013-04-03.
"https://ml.wikipedia.org/w/index.php?title=വാലെസ്_കാൾഡേറ&oldid=3791455" എന്ന താളിൽനിന്ന് ശേഖരിച്ചത്